ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണം നല്‍കിയത് 6076 പേര്‍ക്ക്

Share News

ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 4162 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 108 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 3064 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1914 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 822 […]

Share News
Read More

ട്രെയിൻ യാത്രക്കാർ: ജില്ലാഭരണകൂടം മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി

Share News

ആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.  തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും.   ഈ രണ്ടു ബസ് സ്റ്റാന്‍റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, […]

Share News
Read More

വിശ്രമമില്ലാതെ കോവിഡ് പ്രവർത്തനങ്ങൾ

Share News

ആലപ്പുഴജില്ലയിയിൽഏകോപിപ്പിച് റവന്യു ഉദ്യോഗസ്ഥർ ആലപ്പുഴ :നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത്  റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും.   ‘വിഷുദിവസം മാത്രമാണ് അല്പം വൈകി രാവിലെ 11.30യോടെ ജോലി തുടങ്ങിയത്. മറ്റെല്ലാ ദിവസങ്ങളിലും രാത്രി വൈകുവോളവും,  പ്രവാസികളുടെ വരവ് പ്രമാണിച്ച് മെയ് 7 മുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെയും ഞാനും സഹപ്രവര്‍ത്തകരും സജീവമായി ഫീല്‍ഡിലുണ്ട്.’ ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍ ഉഷ പറയുന്നു. അന്യസംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും മടങ്ങിയെത്തുന്നവരെ […]

Share News
Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു

Share News

ആലപ്പുഴ :കേരള ക്രിക്കറ്റ് അക്കാദമിയുടെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറും മുൻ രാജ്യാന്തര ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാൻ അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരും ഒരുക്കുന്ന അസാപ് വെബ്ബിനാറിലൂടെ 15 മെയ് 2020 രാവിലെ 11 മണിക്ക് http://skillparkkerala.in/csp-cheriya-kalavoor/ എന്ന സൈറ്റിലൂടെ നിങ്ങളുമായി സംവദിക്കുന്നു.  വിഷയം: സ്പോർട്സ് മേഖലയിലെ അവസരങ്ങൾ വീഡിയോ പ്ലാറ്റ്‌ഫോമായ വെബെക്‌സിലുടെയാണ് വെബിനാർ നടത്തുന്നത് ( Cisco webex meetings ) വെബെക്‌സ് ആപ്പ് എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം? നിങ്ങള്‍ ഒരു […]

Share News
Read More

എടത്വാ പള്ളി വക കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ വരെ വാടക ഇളവ്

Share News

എടത്വ: കോവിഡ് 19 ന്റെ ഭാഗമായി സെന്റ് ജോര്‍ജ് ഫൊറോനാപള്ളിവക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ രണ്ട് മാസത്തെ വരെ ഇളവ് നല്‍കി പള്ളി കമ്മിറ്റി. എടത്വായില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടഞ്ഞ് കിടന്നതിനാല്‍ വ്യാപാരികള്‍ നഷ്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലുമായതിനെ തുടര്‍ന്ന് വാടകയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്വ യൂണിറ്റ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ […]

Share News
Read More

തിരുപ്പട്ടം ജനരഹിതമായി: ലോക്ക് ഡൗണിൽ പൗരോഹിത്യം സ്വീകരിച്ച് ഡീക്കന്മാർ

Share News

വരാപ്പുഴ/ആലപ്പുഴ: നീണ്ട വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക് ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് മലയാളികളായ ഡീക്കന്മാർ. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്ളേറ്റ്‌സ് ഓഫ് സെൻറ് ജോസഫ് (OSJ) എന്ന കോൺഗ്രിഗേഷനിലെ അംഗമായി ഡീക്കൻ റിക്‌സൺ തൈക്കൂട്ടത്തിലും ആലപ്പുഴ രൂപത വൈദികനായി ഡീക്കൻ ജോർജ്ജ് ജോസഫ് ഇരട്ടപുളിക്കലുമാണ് അടുത്തടുത്ത ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിച്ചത്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുചടങ്ങുകളിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് പങ്കെടുത്തത്. വരാപ്പുഴ അതിരൂപതയിലെ വാടയിൽ സെൻറ് ജോർജ് […]

Share News
Read More

സൈക്കിൾ വാങ്ങാൻ കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

Share News

ലപ്പുഴ: സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി. നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്രാ ഫാത്തിമയാണ് തന്റെ കുഞ്ഞു സമ്പാദ്യം പണപ്പെട്ടിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മറ്റുള്ളവര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് തനിക്കും സംഭാവന നല്‍കണമെന്ന് ആഗ്രഹം ഉണ്ടായതെന്ന് അഫ്രാ ഫാത്തിമ പറഞ്ഞു. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ എം അഞ്ജനയ്ക്കാണ് അഫ്ര പണപ്പെട്ടി […]

Share News
Read More

കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

Share News

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ‍ സംബന്ധിച്ച് ജില്ല കളക്ടര്‍ എം.അഞ്ജന കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. • ആലപ്പുഴ ജില്ലയിലേക്ക് വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍, മറ്റ് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും റെഡ് സ്പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ തുടങ്ങിയവരെ സുരക്ഷിതരായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ബാത്ത് അറ്റാച്ച്ഡ് സൌകര്യമുളള മുറികള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുത്തിട്ടുള്ളതായി ജില്ല കളക്ടര്‍ എം.അഞ്ജന […]

Share News
Read More

പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക സെല്‍

Share News

ആലപ്പുഴ: വിമാനത്താവളങ്ങളില്‍ നിന്നും കപ്പല്‍ തുറമുഖങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ ജില്ലയിലുളളവരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിച്ചതായി ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ഇപ്രകാരം മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ വിമാനം/ കപ്പല്‍ എത്തുന്ന ജില്ലകളില്‍നിന്നുളള അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവരെ ജില്ലയില്‍ സ്വീകരിച്ച് കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റേണ്ടവരെ പ്രത്യേകം വാഹനം സജ്ജീകരിച്ച് മാറ്റുവാനും വീടുകളില്‍ നിരീക്ഷണത്തിനായി ഇളവുകള്‍ ലഭിച്ചവരെ അവരുടെ ചെലവില്‍ പ്രത്യേക വാഹന സൌകര്യം ഏര്‍പ്പെടുത്തി വീടുകളില്‍ എത്തിച്ച് തുടര്‍ […]

Share News
Read More