മണിമല നദിക്ക് കുറുകേ മങ്കൊമ്പ് പാലം യാഥാർഥ്യമാകുന്നു
കുട്ടനാട് മണ്ഡലത്തിൽ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമല നദിക്ക് കുറുകെ പൊതുമരാമത്ത് പാലം വിഭാഗം നിർമ്മിച്ച വളരെ തന്ത്ര പ്രധാനമായ മങ്കൊമ്പ് പാലം യാഥാർഥ്യമാകുന്നു. കുട്ടനാട് താലൂക്കിൽ ഈ സർക്കാർ വന്നതിന് ശേഷം ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ വലിയ പാലങ്ങളിൽ ഒന്നാണ് ഇത്. കഞ്ഞിപ്പാടം – വൈശ്യം ഭാഗം പാലം, ചമ്പക്കുളം – കനാൽ ജെട്ടി പാലം എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.ജൂൺ 15 രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. തത്സമയം […]
Read More