കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്തു

Share News

തൃശൂർകുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിളവെടുക്കുന്ന പച്ചക്കറികൾ വിപണനം നടത്താൻ കുടുംബശ്രീ വഴിയൊരുക്കുന്നു. ജില്ലയിലെ എം കെ എസ് പി പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. കോറോണക്കാലത്ത് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സിഡിഎസുകളിലെ സംഘകൃഷി ഗ്രൂപ്പുകൾ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയിൽ ശേഖരിക്കുന്നത്. ജില്ലാതലത്തിൽ സേവനം ഒരുക്കുന്ന ഈ വണ്ടിയിൽ പച്ചക്കറികൾ ശേഖരിച്ച് […]

Share News
Read More

തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി

Share News

തൃശൂർലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറിൽ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേർ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ […]

Share News
Read More

ധനസഹായത്തിനായി ബന്ധപ്പെടുക

Share News

തൃശൂർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ സ്ഥാപനങ്ങൾ കോവിഡ് 19 ധനസഹായത്തിന് എത്രയും പെട്ടെന്ന് തൃശൂർ ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2384494, 9544781330. വെബ്സൈറ്റ് – www.labourwelfarefund.in

Share News
Read More

ശുദ്ധജല വിതരണം തടസ്സപ്പെടും

Share News

തൃശൂർ അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ പ്രവർത്തി നടക്കുന്നതിനാൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും കൂർക്കഞ്ചേരി ഭാഗത്തും മെയ് 15, 16, 17 തിയ്യതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചുവയ്ക്കേണ്ടതാണെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. ഫോൺ:0487 2330402.

Share News
Read More

ആറാം ക്ലാസ്സുകാരിയുടെ ലോക്ക്ഡൗൺ ടെറസ് കൃഷി

Share News

തൃശൂർ : ഐറിൻ സാന്ദ്ര ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ടെറസ് കൃഷിഇപ്പോൾ അനേകരെ ആകർഷിക്കുന്നു .. ലോക്ക്ഡൗൺ തുടങ്ങിയ ദിവസം തന്നെ, മുമ്പ് ടെറസിൽ നടത്തി, മുടങ്ങി കിടന്നിരുന്ന കൃഷി, പുതിയ വിത്തുകൾ സ്വയം പാകി, ചെടികൾ സ്വയം നട്ട് പുനഃരാരംഭിക്കുകയായിരുന്നു ഐറിൻ സാന്ദ്ര . ഇപ്പോൾ കൃഷിയിൽ നിന്നും ഫലങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. പയർ, പടവലം, ഹൈബ്രിഡ് മുരിങ്ങ, പാവൽ, മുളക്, വഴുതന, വെണ്ട, കത്തി പയർ, തക്കാളി, പൈനാപ്പിൾ, വിവിധയിനം ചീരകൾ, ഹൈബ്രിഡ് കപ്പളം […]

Share News
Read More
Share News

പെരിങ്ങണ്ടൂർ പോപ്പ് പോൾ മെഴ്സി ഹോമിലെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയും,കുട്ടികൾ നിർമ്മിച്ച മാസ്ക്കുകളും ഏറ്റുവാങ്ങി

Share News
Read More