അസുഖം ബാധിച്ച നായ്ക്കൾക്കു പോലും സംരക്ഷണമുണ്ടെന്നറിയുക !!!

Share News

സംരക്ഷിക്കാൻ ആളുണ്ടെന്നറിയിച്ചിട്ടും മിണ്ടാപ്രാണി യാ യ മനുഷ്യക്കുഞ്ഞിന് വധശിക്ഷ വിധിച്ചു് കോടതിയും !!! അസുഖം ബാധിച്ച നായ്ക്കൾക്കു പോലും സംരക്ഷണമുണ്ടെന്നറിയുക !!! ഇവിടെ മനുഷ്യൻ മൃഗമായി മാറുന്നതിൽ അത്ഭുതമില്ല !!! ജെയിംസ് ആഴ്ച്ചങ്ങാടൻ ,തൃശൂർ

Share News
Read More

എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും?!

Share News

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. ” പാമ്പേ… സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു.” എലി പറഞ്ഞു.. ” അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?” പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിൽ തീറ്റ തിന്നുകൊണ്ടിരുന്ന ആടിന്റെടുത്ത് വിവരം പറഞ്ഞു.ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. “എലിക്കെണി നിന്നെ […]

Share News
Read More

ഭീമമായ ചാർജ് കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ

Share News

ഭീമമായ ചാർജ് കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും.അങ്ങനെ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് അയാൾ സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്.അയാൾ ഉടമയോട് ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/- രൂപയും പൊറോട്ടക്ക് പത്ത് […]

Share News
Read More

ക്രിസോസ്റ്റം ഫലിതം/സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക.

Share News

ക്രിസോസ്റ്റം ഫലിതം*************ഒരു ഉപദേശി സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസംഗിച്ച ശേഷം സദസ്യരോട് പറഞ്ഞു : സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ പൊക്കി. ഉപദേശി കൈപൊക്കാത്ത ആളോട് എന്താ സ്വർഗത്തിൽ പോകാൻ ഇഷ്ടമില്ലെ എന്ന് ചോദിച്ചു.അയാൾ പറഞ്ഞു: ”ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുവിധം സുഖമായി കഴിയാമല്ലോ ”

Share News
Read More

ക്രിസോസ്റ്റം ഫലിതം!

Share News

”ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്.Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും ,സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.”

Share News
Read More

ഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,

Share News

റേഡിയോ മലയാളം:ഇത് ഗൾഫിലെ ‘മലയാളംമിഷൻ’ പ്രവർത്തകരോടാണ്,ഗൾഫിലെ ‘ചില ‘ മലയാളം റേഡിയോ ജോക്കികളെ (എല്ലാവരേയുമല്ല) നിങ്ങളുടെ ക്ലാസ്സുകളിൽ നിർബന്ധമായും പിടിച്ചിരുത്തി എല്ലാ മലയാള വാക്കുകളുടെയും വേണമെന്നില്ല പക്ഷേ സ്ഥിരമായി വാർത്തയിലും മറ്റും ഉപയോഗിക്കുന്ന മലയാള വാക്കുകളുടെ ശരിയായ ഉച്ചാരണമെങ്കിലും അക്ഷരശുദ്ധിയോടെ പറയാൻ പഠിപ്പിക്കണം.. ഇതു ചില ചെറിയ ഉദാഹരണങ്ങൾ മാത്രം:’ഷ് റോ’ദാക്കൾ, പ്ര’ദാ ‘നമന്ത്രി ‘ നരേ’ന്ത്ര’ മോ’തി ‘, ക’ത’, മു’ക്യ’മന്ത്രി, ഔദ്യോ’ദി’കം, പ’ട’നം, രാഷ്ട്രപ’ഥി’, അ’ദ്യാ’പകൻ, വി ‘ത്ഥ്യാ ‘ർ ‘ത്തി’, ബു’ത്ത’മതം, ‘ബ’രണി, […]

Share News
Read More