താഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം
താഴത്തേല്‍ ഫാം ഫ്രഷ്എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല. ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് […]
Read Moreജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം/ നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.
ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം (blood donor day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോകരക്തദാതാക്കളുടെ ദിനത്തിൽ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ വലിയ പ്രതിസന്ധികൾ ഇല്ലെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ […]
Read Moreമാർ ജേക്കബ് മുരിക്കൻ സമൂഹത്തിന് മാതൃക: മന്ത്രി പി തിലോത്തമൻ
കോട്ടയം: പൊതു സമൂഹത്തിന് ഒരു മാതൃകയും വഴികാട്ടിയും ആണ് മാർ ജേക്കബ് മുരിക്കനെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. അവയവദാനത്തിന് ശേഷവും തുടർച്ചയായി രക്തം ദാനം ചെയ്യുന്ന മാർ ജേക്കബ് മുരിക്കൻ ലോകത്തിലെ തന്നെ ഏക വ്യക്തിയായിരിക്കാമെന്നും മന്ത്രി പറഞ്ഞു. ലോകരക്തദായകദിനാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ അവയവദാനത്തിനുശേഷവും രക്തദാനം തുടരുന്ന പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു […]
Read Moreമെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു
പാലാ: മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു. തുടർന്നു കൊറോണയ്‌ക്കെതിരെ പോരാടാൻ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരിച്ചു. രക്തദായകദിനത്തോടനുബന്ധിച്ചു രക്തദാതാവുകൂടിയായ ബിഷപ്പ് മാർ മുരിക്കനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും ഞെട്ടിച്ചു കൊണ്ട് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരവ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയത്. തന്നെ രക്തദായകദിനത്തോടനുബന്ധിച്ചു ഒരു ചടങ്ങുണ്ടെന്നു പറഞ്ഞാണ് ക്ഷണിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ആദരവാണ് ചടങ്ങെന്നറിയുന്നത്. തന്നെയല്ല ആദരിക്കേണ്ടതെന്നു പറഞ്ഞ മാർ മുരിക്കൻ […]
Read Moreകോവിഡാനന്തര കേരളം: കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളും വിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു!
HEARTY WELCOME.!! Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting. Topic:കോവിഡാനന്തര കേരളം:കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളുംവിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു! സ്വാഗതം!! Date: Jun 14, SUNDAY, 2020Time: 3:30 PM India Join Zoom Meetinghttps://us02web.zoom.us/j/84372502110?pwd=ZkNYTWlsVVZsWjMrNHRLSXlmRmtndz09 Meeting ID: 843 7250 2110Password: chavara7
Read Moreനടന്നു വന്ന പലരും ചേതനയറ്റ് മോർച്ചറിയുടെ മരവിപ്പിലേക്കും പിന്നീട് പൊതുശ്മശാനത്തിലേക്കും നീങ്ങി.കോവിഡ് അങ്ങനെയാണ്;അതുണ്ടാക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രവചനാതീതമാണ്./അനുഭവം
ലോകം മുഴുവനും കൊറോണയുടെ പിടിയിലമരാൻ തുടങ്ങിയ സമയം. കുവൈറ്റിൽ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ വാർഡുകൾ ഓരോന്നായി COVID വാർഡുകളാക്കാൻ തുടങ്ങി.ദൂരെ ചൈനയിലെവിടെയോ ഉടലെടുത്ത് പലരാജ്യങ്ങളിലേക്കും പടർന്നു തുടങ്ങിയ മഹാവ്യാധി ഇങ്ങ് ഇവിടെ എന്റെയടുത്തേക്കും വന്നിരിക്കുന്നു .ജോലിക്കു പോകുന്നത് തന്നെ ഭയാനകമായ അവസ്ഥ.കൊറൊണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സ് സുഹൃത്തുക്കൾക്കും രോഗം പിടിപെടാൻ തുടങ്ങി. ഇടി വെട്ടേറ്റതുപോലെ ഒരു ദിവസം ഞാനറിഞ്ഞു,കോറോണ രോഗികൾക്കുവേണ്ടി ആശുപത്രിക്കു സമീപം പണിതുയർത്തിയ താത്ക്കാലിക ടെന്റിലാണ് അടുത്ത ആഴ്ചമുതൽ എനിക്കു ഡ്യൂട്ടി. നഴ്സിങ് പഠിക്കാൻ […]
Read Moreപതിനാറാമത്തെ വയസ്സിൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ മഠത്തിന്റെ മുറ്റത്ത് ബാക്കി വരുന്ന ഭക്ഷണത്തിനായി കൊടുംതണുപ്പിനേയും അവഗണിച്ച് കാത്തു നിന്ന പാവപ്പെട്ടവരെ പറ്റിയുള്ള ഉള്ളുലയ്ക്കുന്ന വേദന ആയിരുന്നല്ലോ അവരെ ദയാ ബായി എന്ന സാമൂഹിക പ്രവർത്തകയാക്കി മാറ്റിയത്
ചിലർക്ക് ചില നിയോഗങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തേക്കാൾ അവർ മൂല്യം കല്പിക്കുന്നത് അപരന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനായിരിക്കും. വർഷങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ വന്ന അഭിമുഖത്തിൽ നിന്ന് ആണ് ദയാബായിയെ പറ്റി അറിയുന്നത്. പാലായിലെ പൂവരണി എന്ന ഗ്രാമത്തിൽ നിന്നും ലോകം അറിയുന്ന ദയാ ബായി ആയി വളർന്ന മേഴ്സി മാത്യുവിന്റെ വിസ്മയ ജനകമായ ജീവിതം. ഗോത്രവംശജരുടെ വിശ്വാസം നേടിയെടുക്കുവാനായി മൺകുടിൽ നിർമ്മിച്ച് അതിൽ ഉറങ്ങുകയും അവർക്കൊപ്പം ഉണ്ണുകയും ഗോത്രമാതൃകയിലുള്ള ആഭരണങ്ങൾ അണിയുകയും ചെയ്തത് ദയാ ബായിയുടെ […]
Read Moreഅങ്കമാലി LF ൽ നവീകരിച്ച ലാബ് പ്രവർത്തനമാരംഭിച്ചു
അങ്കമാലി: ആതുരശുശ്രുഷ രംഗത്ത് നീണ്ട 84 വർഷങ്ങളുടെ പാരമ്പര്യമുള്ള, അങ്കമാലി എൽ എഫ് ഹോസ്പിറ്റലിൽ നവീകരിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം, ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പുന:സമർപ്പണം നടത്തി. ആതുരരംഗത്ത് സംലഭ്യമായ അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന നവീകരിച്ച ലാബ്, വ്യക്തവും സൂക്ഷ്മവും നിർണ്ണായകവുമായ കണ്ടെത്തലുകൾ വഴി, ഏതൊരു രോഗിയുടെയും നേരെത്തെയുള്ള രോഗനിർണ്ണയത്തിനും സാധ്യമാകുമെന്ന ആരോഗ്യരംഗത്തെ തിരിച്ചറിവ് ഏറെ ശ്രേദ്ധേയമാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ലാബ് റിപ്പോർട്ടുകൾ, ഒരു രോഗിയുടെ രോഗനിർണ്ണയത്തിൽ ഏതൊരു ഡോക്ടറിനും അദ്ദേഹത്തിന്റെ അറിവിനോടൊപ്പം […]
Read Moreസർക്കാർ നടപ്പിലാക്കുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും സർക്കാർ ജീവനക്കാരിലൂടെയാണ് നടപ്പാക്കുന്നത് എന്ന് ദയവു ചെയ്ത് മനസ്സിലാക്കുക..
One India One Pension.. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ നൽകുക..കുറച്ചു ദിവസങ്ങളായി ചിലർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തികൊണ്ടിരിക്കുന്ന വാചകമാണ് ഇത്.. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യ അവകാശമാണ് എന്നാണ് പ്രധാന മുദ്രാവാക്യം.. ഇതു കണ്ടപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ചില സംശയങ്ങൾ ഉണ്ട്.. എന്തുകൊണ്ട് 60 വയസ്സ്?? 60 വയസ്സു കഴിഞ്ഞ, സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഒരാളുടെ അതേ അവകാശങ്ങൾ 60 വയസ്സ് കഴിഞ്ഞ മറ്റേതൊരാൾക്കും ഉണ്ട് എങ്കിൽ,, […]
Read More