ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഫയർ ഫോഴ്സ് മേധാവി

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് ഐപിഎസ് തലപ്പത്തും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. അതേസമയം, ഗതാഗത കമ്മീഷണറായി എഡിജിപി എംആര്‍ അജിത് കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കാനും മന്ത്രിസഭായോഗം […]

Share News
Read More

സർക്കാർ അഞ്ചാം വർഷത്തിലേക്ക്: ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:എൽഡിഎഫ് സർക്കാറിൻറെ നാലുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.കേ​ര​ളം ആ​ര്‍​ജി​ച്ച പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്നും തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭ​ര​ണ​നേ​ട്ടം വി​ശ​ദീ​ക​രി​ച്ച്‌ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​രോ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ വാ​ര്‍​ഷി​കാ​ഘോ​ഷ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. 2017ല്‍ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും 2018ലെ നിപ്പാ ദുരന്തത്തെയും അതിജീവിക്കാന്‍ നമുക്കായി. എന്നാല്‍ 2018 ഓഗസ്റ്റിലെ പ്രളയം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. വികസനപ്രതീക്ഷക്കും കുതിച്ചുചാട്ടത്തിനും […]

Share News
Read More

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാറ്റമില്ല: 26 മു​ത​ല്‍ ത​ന്നെ

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്​ഥാനത്തെ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മുന്‍ നിശ്ചയിച്ച തീ​യ​തി​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെയ് 26 മു​ത​ല്‍ 30 വ​രെ മു​ന്‍ നി​ശ്ച​യ​പ്ര​കാ​രം അവശേഷിക്കുന്ന പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. നേര​ത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. […]

Share News
Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Share News
Read More

മ​ദ്യം പാ​ഴ്സലിൽ ന​ല്‍​കും, വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി നൽകി

Share News

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ ബാറുകളിൽ പാ​ഴ്സ​ൽ സംവിധാനത്തിൽ മദ്യം ന​ല്‍​കും. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഇക്കാര്യം തീരു​മാ​നിച്ചത്.മദ്യവിൽപന നടത്തുന്നതിനായുള്ള വെ​ര്‍​ച്വ​ല്‍ ക്യൂ​വി​നും മന്ത്രിസഭ അ​നു​മ​തി ന​ല്‍​കി. ബാ​റു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടോ​ക്ക​ണും ന​ല്‍​കും. മ​ദ്യ​ശാ​ല​ക​ള്‍ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ തി​ര​ക്കു നിയന്ത്രിക്കുന്നതിനായി ഓ​ണ്‍​ലൈ​ന്‍ ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ നേരത്തെ സ്റ്റാ​ര്‍​ട്ട​പ് മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.പ​ണം മു​ന്‍​കൂ​റാ​യി അ​ട​ച്ച്‌ മ​ദ്യം വാ​ങ്ങാ​നു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​മാ​ണ് ബെ​വ്‌​കോ ഒ​രു​ക്കു​ന്ന​ത്. എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പിൻകോഡ് […]

Share News
Read More

ഡല്‍ഹിയില്‍നിന്ന്​ കേരളത്തിലേക്ക് ആദ്യ​ ട്രെയിന്‍ പുറപ്പെട്ടു

Share News

ന്യൂഡല്‍ഹി: ഡ​ല്‍​ഹി​യി​ല്‍​നി​ന്നും​ കേരളത്തിലേക്കുള്ള ആദ്യ സ്​പെഷല്‍ ട്രെയിന്‍ പുറപ്പെട്ടു.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് 1490 യാത്രക്കാരുമായി രാജധാനി എക്​സ്​പ്രസ് ഡ​ല്‍​ഹി​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട​ത്​. ട്രെയിന്‍ വെള്ളിയാഴ്​ച പുലര്‍ച്ച 5.25ന്​ തിരുവനന്തപുരത്തെത്തും. അതേമസയം, ഉയര്‍ന്ന​ ടിക്കറ്റ്​ നിരക്കാണ് യാത്രക്കാരില്‍നിന്ന്​​ ഈടാക്കിയത്​. ഈ ടിക്കറ്റുകള്‍ വളരെ പെ​ട്ടെന്ന്​ തന്നെ തീരുകയും ചെയ്​തു​. കര്‍ശന പരിശോധനകള്‍ക്കുശേഷമാണ്​ ട്രെയിനില്‍ ആളുകളെ പ്രവേശിപ്പിച്ചത്​. അതേസമയം, എ.സി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്​. കോഴിക്കോട്​, ആലുവ എന്നിവിടങ്ങളിലും ഈ ട്രെയിനിന്​ സ്​റ്റോപ്പുണ്ട്​. ഇവരുടെ പരിശോധനക്കായി വലിയ സജ്ജീകരണങ്ങള്‍ […]

Share News
Read More

സംസ്ഥാനത്ത് പിടികൂടിയത് 100 ടണ്‍ പഴകിയ മത്സ്യം

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പ​ഴ​കി​യ മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ്പന ഭ​യാ​ന​കമാം​വി​ധം കൂടിവരികയാണെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കോവിഡ് കാലത്ത് 100 ടണ്‍ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും പഴകിയ മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് എത്തിക്കാന്‍ ശ്രമിച്ചത് പരിശോധനകളിലൂടെ തടയാനായി എന്നും മന്ത്രി വ്യക്തമാക്കി . സര്‍ക്കാര്‍ ശക്തമായ നടപടിയാണ് ഇത്തരത്തിലുള്ള വിൽപനക്കെതിരെ സ്വീകരിക്കുന്നത്. ഭ​ക്ഷ്യ​സു​ര​ക്ഷാ-ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ സംസ്ഥാനത്തുടനീളം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു . കോ​വി​ഡി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​ല്‍ […]

Share News
Read More

പ്രത്യേക പാക്കേജ്?:ധ​ന​മ​ന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Share News

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിക്കാണ് വാര്‍ത്താ സമ്മേളനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി മാറ്റി വെക്കുന്നത്. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തജനം […]

Share News
Read More

കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കള്ള് ഷാപ്പ് ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കുന്നതിനെതിരെ നടത്തിയ പ്രതീകാത്മക സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു

Share News

ലോക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ആപത്ക്കരമാണ്. തുറന്ന സംസ്ഥാനങ്ങളിൽ ജനത്തിരക്കിനാൽ അവ വീണ്ടും അടക്കേണ്ടി വന്നു.മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ജനഹിതം മാനിച്ച് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.അതിരൂപതയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട അമ്പത് കേന്ദ്രങ്ങളിലാണ് സമിതി പ്രവൃത്തകർ പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ, ഷൈബി പാപ്പച്ചൻ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരി […]

Share News
Read More

തിരിച്ചെത്തിയവരിൽ പകു​തി​യി​ല​ധി​ക​വും റെ​ഡ് സോ​ണി​ല്‍ നിന്നുള്ളവര്‍:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മ​ട​ങ്ങാ​ന്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ പ​കു​തി​യി​ല്‍ അ​ധി​ക​വും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു റെ​യി​ല്‍, വ്യോ​മ, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഇ​തു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് റോ​ഡ് മാ​ര്‍​ഗം 33,116 പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി. വി​മാ​ന​ത്തി​ല്‍ 1,406 പേ​രും ക​പ്പ​ല്‍​മാ​ര്‍​ഗം 833 പേ​രും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. റോ​ഡ് വ​ഴി എ​ത്തി​യ​വ​രി​ല്‍ […]

Share News
Read More