A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More

മൈതാനത്തെ ആ വിസിലടി നിലച്ചു.

Share News

ഹോക്കി ആചാര്യൻ ആർ.ശ്രീധർ ഷേണായ് സാർ വിടപറഞ്ഞു . ഒരു ഹെർക്കുലീസ് സൈക്കിളിൽ വന്ന് വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനത്തു കുട്ടികളെ പരിശീലിപ്പിക്കുന്ന ഷേണായ് സാറിന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. ഇന്ത്യയിലെ തന്നെ മുതിർന്ന ഹോക്കി കോച്ചുമാരിൽ ഒരാളായിരുന്നു ഷേണായിസാർ. ഷേണായ് സാറിനെ അറിയാത്ത ഹോക്കി കളിക്കാർ ആരും തന്നെ ഈ തലമുറയിലും കാണില്ല. കേരളത്തിൽ ഹോക്കിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും എന്നും മുന്നിൽ നിന്നിട്ടുള്ള ഷേണായി സാറിന് ഒളിമ്പ്യൻ ദിനേശ് നായിക്ക്, ഇന്ത്യൻ ടീം ക്യാപ്റ്റൻ […]

Share News
Read More

ബൽബീർ സിങ് സീനിയർ യാത്രയായി.

Share News

രാജ്യം തെല്ല് അഹങ്കാരത്തോടെ നെഞ്ചിലേറ്റിയ ഒരു കായിക ഇനമായിരുന്നു ഹോക്കി. ഒളിമ്പിക്സിൽ ഉൾപ്പടെ കോരിത്തരിപ്പിക്കുന്ന വിജയങ്ങൾ നേടിയ ഹോക്കി എന്നാൽ ബൽബീർ സിങ് എന്ന് ഒരു കാലഘട്ടം അടയാളപ്പെടുത്തി വച്ചു. സ്വാതന്ത്രത്തിനു ശേഷം ഇന്ത്യ ഹോക്കിയിൽ ആദ്യ സ്വർണ്ണം നേടിയ 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ബൽബിർ സങിൻ്റെ സ്റ്റിക്കിൽ നിന്നായിരുന്നു. തുടർന്നു അനിഷേധ്യമായ നിരവധി സുവർണ്ണ വിജയങ്ങൾ. 1957 ൽ രാജ്യം അദ്ദേഹത്തെ പത്മശീ നല്കി ആദരിച്ചു. ഒളിമ്പിക്സ് കമ്മിറ്റി […]

Share News
Read More

4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിൻ ടെൻഡുൽക്കർ

Share News

മുംബൈ: കോവിഡ് കാലത്ത് കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുൽക്കർ.  മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ സഹായിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം തയ്യാറായത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാരുണ്യപ്രവര്‍ത്തനം നിരവധി കുട്ടികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് സന്നദ്ധ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്. മൈബിഎംസി സ്‌ക്കൂളിന്റെ സഹായത്തിനായി ഹൈ5 യൂത്ത് ഫൗണ്ടേഷനാണ് ട്വിറ്ററിലൂടെ സച്ചിന് നന്ദി അറിയിച്ചിരിക്കുന്നത്. തനിക്ക് ഇത്രയധികം കുട്ടികളിലേക്ക് സഹായം എത്തിക്കാനായതിന്റെ നന്ദിയും   ഹൈ5 ടീമിന് എല്ലാവിധ […]

Share News
Read More

ഫുട്ബോൾ പരിശീലനത്തിന്റെ 50 വർഷങ്ങൾ….

Share News

കൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. […]

Share News
Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു

Share News

ആലപ്പുഴ :കേരള ക്രിക്കറ്റ് അക്കാദമിയുടെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറും മുൻ രാജ്യാന്തര ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാൻ അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരും ഒരുക്കുന്ന അസാപ് വെബ്ബിനാറിലൂടെ 15 മെയ് 2020 രാവിലെ 11 മണിക്ക് http://skillparkkerala.in/csp-cheriya-kalavoor/ എന്ന സൈറ്റിലൂടെ നിങ്ങളുമായി സംവദിക്കുന്നു.  വിഷയം: സ്പോർട്സ് മേഖലയിലെ അവസരങ്ങൾ വീഡിയോ പ്ലാറ്റ്‌ഫോമായ വെബെക്‌സിലുടെയാണ് വെബിനാർ നടത്തുന്നത് ( Cisco webex meetings ) വെബെക്‌സ് ആപ്പ് എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം? നിങ്ങള്‍ ഒരു […]

Share News
Read More