കോഴിക്കോട് കോവിഡ് മരണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കക്കട്ടിൽ സ്വദേശി മരക്കാർകുട്ടി (70) ആണ് മരിച്ചത്. ഇയാൾക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.
മരക്കാർകുട്ടിക്ക് കോവിഡ് ബാധ ഉണ്ടായത് എവിടെനിന്നാണെന്ന് വ്യക്തമല്ല.