സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്. 71 വ​യ​സു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ല്‍ ത​ട​വു​കാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.

Share News