ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.

Share News

ഒരല്പം ഗൗരവത്തോടെ തന്നെ പ്രതികരിക്കുന്നു

ഇന്നലെത്തെ കോട്ടയത്തു നടന്ന സംഭവവികാസങ്ങളിൽ… ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം..

കൗൺസിലർ ഹരികുമാറിന്റെ അതേ നിലപാട് ആണോ ബിജെപി യുടെ കേരള ഘടകത്തിന്റെ എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം.

. ..തന്നെ തിരഞ്ഞെടുത്തു വിജയിപ്പിച്ച ജനങ്ങൾക്ക്‌ മാർഗനിർദേശങ്ങൾ നൽകി അവരെ ശെരിയുടെ പാതയിൽ മനുഷ്വത്വത്തിന്റെ പാതയിൽ കൊണ്ടുവരാൻ ശ്രെമിക്കുന്നതിന് പകരം അവരെ വർഗീയ വിഷം കുത്തിവെച്ചു പ്രതിരോധം തീർക്കുന്നത് മതേതര കേരളം അഥവാ സമ്പൂർണ സാക്ഷരത കേരളം എന്നൊക്കെ വീമ്പു പറയുന്ന നമ്മൾ ഓരോരുത്തർക്കും ലജ്ജാകരമാണ്..

. തല കുനിക്കുന്നു…

Adv Johny Nelloor

##എന്നും എപ്പോഴും നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ നിങ്ങളിൽ ഒരുവനായി ##..

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു