![](https://nammudenaadu.com/wp-content/uploads/2020/09/george-mercier.jpg)
കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2006ലാണ് കോവളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിര്‍വാഹകസമിതി അംഗവുമാണ്.