അന്തരംഗതിന്റെ അതിരുകൾക്കപ്പുറംജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെപേരാണ്

Share News

അന്തരംഗതിന്റെ അതിരുകൾക്കപ്പുറം ജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേരാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. അന്തരംഗതിന്റെ അതിരുകൾക്കപ്പുറം സ്വന്തം ഉള്ളിലെ പരിധികളെ മറികടന്ന് മറ്റുള്ളവരുടെ വേദനയും ജീവിതവും മനസ്സിലാക്കാൻ എത്തുന്ന അവസ്ഥ. ഇത് ഒരു പേര് മാത്രമല്ല, വേദനകളെ സ്പർശിച്ച് കരുണയാക്കി മാറ്റിയ ഒരു മനുഷ്യന്റെ ആത്മയാത്രയാണ് അത്. ജീവിതത്തിന്റെ കഠിന വഴികളിലൂടെ കടന്നുപോയവരുടെ കണ്ണീരിൽ നിന്ന് പ്രത്യാശയുടെ വെളിച്ചം തെളിയിച്ച ഒരാൾ… കാൻസർ എന്ന വേദനയുടെ ഇരുട്ടിൽ നിൽക്കുന്ന അനേകം ഹൃദയങ്ങളെ ചേർത്തുപിടിച്ച്, “നിങ്ങൾ […]

Share News
Read More

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു.ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്.

Share News

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്. കാൻസർ പോലൊരു രോഗത്തിന് ഇന്ന് ലോകമെമ്പാടും ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ മാർഗം അലോപ്പതി (ആധുനിക വൈദ്യശാസ്ത്രം) തന്നെയാണ്. ഡോക്ടർമാർ നിർദേശിക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾ വർഷങ്ങളായുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും കടന്നുപോയതാണ്. അതിനാൽ, ചികിത്സയിൽ വിശ്വാസവും സ്ഥിരതയും അനിവാര്യമാണ്. പലപ്പോഴും “ഇത് കഴിച്ചാൽ കാൻസർ മാറും”, “ഇത് ചെയ്താൽ കീമോ വേണ്ട” എന്നിങ്ങനെ ആളുകൾ […]

Share News
Read More

ആർ സി സിആയിരങ്ങളുടെആശാ കേന്ദ്രം.

Share News

കാൻസർ രോഗബാധിതരായ പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ ചികിൽസ ചിലവേറിയ ഈ കാലഘട്ടത്തിൽ സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം . കാൻസർ രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ പലർക്കും ഈ പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ്. ഞാൻ ആദ്യമായി 2003 ൽ ആണ് റീജിയണൽ കാൻസർ സെന്ററിൽ പോകുന്നത്. എന്റെ അയൽവാസിയായ ഗോപിനാഥൻ കിഡ്നി ട്യൂമറിന്റെശസ്‌ത്രക്രിയ കഴിഞ്ഞ് അവിടെ […]

Share News
Read More