ജെഇഇ-നീറ്റ്: പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

Share News

ന്യൂ​ഡ​ൽ​ഹി: ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ബിഹാ​റി​ൽ ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് 40 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം 15 വ​രെ​യാ​കും സ​ർ​വീ​സു​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലും പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക സ​ബ​ർ​ബ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് പു​റ​മേ, നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും സ​ർ​വീ​സ് ഉ​പ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 13-നാ​ണ് നീ​റ്റ് പ​രീ​ക്ഷ.

Share News