കരിപ്പൂരിൽ സംഭവിച്ച ദാരുണ അപകടത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യാവിഷ്‌കാരം
കോഴിക്കോട് :കരിപ്പൂർ വിമാനത്താവാളത്തിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ വിർച്വൽ റിലയിറ്റി ദൃശ്യം കണ്ട അമ്പരപ്പിലാണ് നാടിപ്പോൾ.
പ്രതികൂല കലാവസ്ഥയും, ലാൻഡിങ്ങിനിടെ നേരിട്ട തടസങ്ങൾ എല്ലാം ദൃശ്യത്തിൽ വ്യക്തമായി കാണാൻ സാധിക്കും.
അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോ കരിപ്പൂരിലെ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു.