ഭയവും അറിവില്ലായ്മയും കൊയ്തെടുത്ത ജീവൻ: സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ട ഒരു ദുരന്തം

Share News

നാം ജീവിക്കുന്നത് വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ലോകത്താണ്. എന്നാൽ ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന പാതിവെന്ത അറിവുകൾ ഒരു മനുഷ്യന്റെ ജീവൻ തന്നെ അപഹരിച്ചേക്കാം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടുത്തിടെ നടന്ന ഒരു നഴ്സിങ് വിദ്യാർത്ഥിനിയുടെ മ.ര.ണം. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും സമൂഹത്തെക്കുറിച്ചുള്ള ഭയവും യുവതലമുറയെ എത്രത്തോളം അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഈ ദുരന്തം വരച്ചുകാട്ടുന്നു. സഹപാഠിയുമായുള്ള പ്രണയബന്ധത്തെത്തുടർന്ന് അപ്രതീക്ഷിതമായി ഗർഭിണിയായ യുവതിയാണ് ദാരുണമായി മ.രി.ച്ച.ത്. സുരക്ഷിതമായി ഗർഭഛിദ്രം നടത്തുന്നതിനായി ഒരു ഡോക്ടറെ സമീപിക്കുന്നതിന് പകരം, […]

Share News
Read More

ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല

Share News

ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !! വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല എന്നാണ് എൻറെ വിശ്വാസം. കാരണം , സ്വകാര്യത എന്നത് മനുഷ്യൻറെ അലിഖിതമായ ജൻമാവകാശമാണ് എന്നതുതന്നെ. എല്ലാം വെളിപ്പെടുത്താൻ ആർക്കും കഴിയില്ല എന്നതുതന്നെ . […]

Share News
Read More

കൊടിയ മർദ്ദനത്തിൻ്റെ നോവുകൾ സമ്മാനിക്കുന്നത്.|അഡ്വ ചാർളി പോൾ

Share News

“എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എൻ്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ .വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എൻ്റെ വാപ്പി — കഷ്ടമുണ്ട്..”……നോട്ട്ബുക്കിന്റെ താളിൽ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന തീരാ നോവിൻ്റെ വരികളാണിത്. “എൻ്റെ അനുഭവം ” എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്.നാലാം ക്ലാസ് വിദ്യാർത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുകലോകം […]

Share News
Read More