
നിസ്സംഗത ഈ കാലഘട്ടത്തിന്റെ ശാപം – ഡോ. ബേബി സാം സാമുവേൽ
കാലികമായ കാര്യങ്ങൾ മറയും മടിയുമില്ലാതെ പറയുവാൻ കഴിയുന്നവരും, അതിന് ശ്രമിക്കുന്നവരും കുറവാണ്. വർത്തകൾക്കപ്പുറമുള്ള വസ്തുതകൾ നാം അറിയണ്ടേ? ! നമ്മുടെ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകണം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കുന്ന വ്യക്തികൾ പറയുന്നു, എഴുതുന്നു.
“ദർശനം“
ഡോ. ബേബി സാം സാമുവേൽ
എന്റർപ്രണർ, മെന്റർ, കൺസൾട്ടൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഒമാനിലെ Inter Tech LLC യുടെ ജനറൽ മാനേജരും Trifoil Advertising SAOC യുടെ മെന്ററും വ്യവസായ ഉപദേഷ്ടാവുമായി സേവനം അനുഷ്ഠിച്ചുവരുന്നു.
വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളുടെ ചെയർമാൻ, ഒമാനിലെ ഏറ്റവും വലിയ വോളന്ററി
സംഘടനയായ Knowledge Oman ന്റെ വൈസ് ചെയർമാൻ,
നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേഷ്ടാവ്, നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ അഡ്വൈസറി കമ്മിറ്റി മെമ്പർ എന്നീ ചുമതലകൾ വഹിക്കുന്നു.
©Nammudenaadu.com | Nammude naadu | നമ്മുടെ നാട്