ഉത്രയുടെ മരണത്തിന്റെ പശ്‌ചാത്തലത്തിൽ പാർവ്വതി പി ചന്ദ്രൻ എഴുതിയ ലേഖനം മഹിളാചന്ദ്രികയിൽ

Share News

ഉള്ളുലയ്ക്കുന്ന വാർത്തകളിലൂടെയാണ് സമീപകാലത്ത് നമ്മൾ കടന്നു പോയിട്ടുള്ളത്. സ്ത്രീകളോടുള്ള ക്രൂരതകൾ, കുഞ്ഞുങ്ങളോടുള്ള ക്രൂരതകൾ….അങ്ങനെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിധമുള്ള വാർത്തകൾ. വെല്ലുവിളികൾ നേരിടുന്നവരായ സഹജീവികൾ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വവും പരിരക്ഷയും അർഹിക്കുന്നവരാണ്.

വിദ്യാഭ്യാസവും വ്യക്തിത്വവും സ്വയംപര്യാപ്തതയും മികവിന്റെ മാനദണ്ഡമായി മാറേണ്ടതുണ്ട്. ഭാവിയുടെയും പുതിയ ലോകത്തിന്റെയും ആകാശങ്ങൾ അവർക്ക് കൂടി അവകാശപ്പെട്ടതാണ്. അഞ്ചലിലെ ഉത്രയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇതു വരെ മോചിതരായിട്ടില്ല. ഉത്രയുടെ മരണത്തിന്റെ പശ്‌ചാത്തലത്തിൽ എഴുതിയ ലേഖനം ഈ ലക്കം മഹിളാചന്ദ്രികയിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു