ഇതുപോലെ പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലേ നമ്മൾ സല്യൂട്ട് നൽകേണ്ടത് ?

Share News

ഇതാണ് സരിത കശ്യപ്…

. വിധവ ആയ സ്ത്രീ കോളേജിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട് കഴിഞ്ഞ 20 വർഷമായി ചെലവുകൾക്കായി ഡൽഹി പിരാഗഡിയിലെ സി‌എൻ‌ജി പമ്പിനടുത്തു തന്റെ സ്കൂട്ടിയിൽ ചോറും ദാൽ കറിയും വിൽക്കുന്നു.

ചെറിയ പ്ലേറ്റ് 40 രൂപഫുൾ പ്ലേറ്റ് 60 രൂപ

എന്നാൽ നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിലും, അവർക്ക് ഭക്ഷണം നൽകുന്നു ഉള്ളപ്പോൾ കൊണ്ടുതന്നാൽ മതി എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നു തന്റെ അയൽവാസികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകുകയും സ്കൂൾ, പുസ്തകം, വസ്ത്രം, ഷൂ ഇതൊന്നും വാങ്ങാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് അതു വാങ്ങി നൽകുന്നു . ഒഴിവുള്ള സമയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നു….

ഒരു വാർത്താ ചാനലുകളും ഇതൊന്നും വർത്തയാക്കിയില്ല കാരണം ഈ സ്ത്രീയുടെ വാർത്തയിൽ ഗ്ലാമർ ഇല്ലഅതെ, ഈ സ്ത്രീ ഒരു ഹീറോയിൻ ആണെങ്കിൽ ലോകം മുഴുവൻ അറിഞ്ഞേനെ …ഇതുപോലെ പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലേ നമ്മൾ സല്യൂട്ട് നൽകേണ്ടത്

അഭിനന്ദനങ്ങൾ

Manoj Thomas/Changanacherry Junction

Share News