സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണ്: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share News

കൊച്ചി: കാലടി കണ്ണൂർ സർവകലാശാലകളിൽ യു ജി സി ചട്ടപ്രകാരമല്ല വി സിമാരെ നിയമിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. നിയമവും ചട്ടവും പാലിക്കാതെ സർവകലാശാലകളിലെ നിയമനങ്ങൾ തന്നിഷ്ടപ്രകാരം നടത്തി സർവകലാശാലകളുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാട്ടി. സർവകലാശാലകളുടെ പ്രവർത്തനം യു ജി സി നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കണം എന്ന സുപ്രീം കോടതി വിധി സർവകലാശാല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന നിയമ ലംഘനത്തിന് […]

Share News
Read More