സ്വയം ചിറകരിയേണ്ടവരോ നമ്മുടെ കുട്ടികള്‍

Share News

ഒരു നാടിന്‍റെയും വീടിന്‍റെയും പ്രതീക്ഷയായിരുന്ന മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം രാജ്യത്തിന്‍റെയാകെ വേദനയായി മാറിയിരിക്കുന്നു. ഈ വര്‍ഷത്തെ അഖിലേന്ത്യ ഐ.ഐ.ടി ഹ്യൂമാനിറ്റീസ് ആന്‍റ് സോഷ്യല്‍ സയന്‍സ് പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയവള്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ ഫാത്തിമ എന്ന 18 കാരിയെ ചെന്നൈയിലെ തന്‍റെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ മരണത്തിനു കാരണം ഇവരാണെന്ന് ആരോപിച്ച്,ചില അധ്യാപകരുടെ പേരെഴുതിയ സ്ക്രീന്‍ ഷോട്ട് മൊബൈല്‍ ഫോണില്‍ പതിപ്പിച്ചാണ് ഫാത്തിമ വിടവാങ്ങിയത്. ഇത് ഒരു […]

Share News
Read More

ലിംഗനീതിയിലേക്കുള്ള സുപ്രധാന വിധി

Share News

ഹിന്ദു മതത്തിലെ പെണ്‍കുട്ടികളുടെ സ്വത്തവകാശ വിഷയത്തില്‍ ചരിത്രപരവും ലിംഗസമത്വത്തെ പരിപോഷിപ്പിക്കുന്നതുമായ വിധിയാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 ആഗസ്റ്റ് 11 ചൊവ്വാഴ്ച പുറപ്പെടുവിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്ത് മകനൊപ്പം മകള്‍ക്കും സ്വത്ത് അവകാശം ഉറപ്പാക്കിയ 2005 സെപ്റ്റംബര്‍ ഒമ്പതിലെ നിയമ ഭേദഗതിക്ക് ശക്തിപകരുന്നതാണ് ഈ വിധി. 2005 ലെ ഭേദഗതി നിയമവ്യവസ്ഥകളിലെ അവ്യക്തത നീക്കുകയും ഈ വിഷയത്തില്‍ വ്യത്യസ്ത വിധി ന്യായങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കു കയും […]

Share News
Read More

സ്ത്രീകള്‍ മദ്യപിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും.?

Share News

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സ്ത്രീക ളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ 18-70 പ്രായക്കാരായ 5,000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ കൂടുതല്‍ മദ്യപിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. 18-45 പ്രായക്കാരായ സ്ത്രീകളില്‍ അമിത മദ്യപാനം വ്യാപകമാണെന്നും സര്‍വ്വേയിലുണ്ട്. നിംഹാന്‍സ് പ്രധാനസിറ്റികളില്‍ നടത്തിയ പഠനത്തില്‍ ബിയര്‍ പബ്ബുകളില്‍ എത്തുന്നവരില്‍ അഞ്ചിലൊരുഭാഗം 13-19 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം, വ്യത്യസ്ത ജീവിതരീതി, ആഗ്രഹങ്ങള്‍, മാറിയ സാമൂഹിക ചുറ്റുപാടുകള്‍, വൈകാരിക […]

Share News
Read More

“ഒന്നിനും കൊള്ളാത്തവന്‍”; എഴുതിത്തള്ളാന്‍ വരട്ടെ.

Share News

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,ട്രെയ്നര്‍ & മെന്‍റര്‍, 9847034600 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ “ഒന്നിനും കൊള്ളാത്തവന്‍” എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരു ന്നത്. നാല് വയസിനുശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശനപരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആധുനിക ഫിസിക്സിന്‍റെ പിതാവായി മാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. രക്ഷിതാക്കളും അധ്യാപകരും ‘നിന്നെ ഒന്നിനും കൊള്ളില്ല’ എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരെല്ലാം ആത്മാഭിമാനം […]

Share News
Read More

ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ

Share News

ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ […]

Share News
Read More