മെക്സിക്കോ ഉൾക്കടലിൽ സ്പേസ്എക്സ് ഡ്രാഗൺ പറന്നിറങ്ങി; പുതുചരിത്രം കുറിച്ച് അമേരിക്ക
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട സ്പേസ്എസ്ക് പേടകം ഡ്രാഗൺ മെക്സിക്കോ ഉള്‍ക്കടലിൽ പറന്നിറങ്ങി. മനുഷ്യരുമായുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യുഎസിന് ഇത് ചരിത്ര നേട്ടം. ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹര്‍ളി, ബോബ്, ബെൻകര്‍ എന്നിവരുമായാണ് ഡ്രാഗൺ പേടകം മെക്സിക്കോ ഉള്‍ക്കടലിൽ ഫ്ലോറിഡയോടു ചേര്‍ന്ന് പറന്നിറങ്ങിയത്. തുടര്‍ന്ന് രക്ഷാബോട്ടിലെത്തിയ സംഘം പേടകത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളെ പുറത്തിറക്കി. 45 വര്‍ഷത്തിനു ശേഷമാണ് യുഎസിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിൽ വാട്ടര്‍ ലാൻഡിങ് നടത്തുന്നത്. ഇതിനു മുൻപ് […]
Read More