ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന ജെ​ഡി​എ​സ് നേ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

Share News

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന ജെ​ഡി​എ​സ് നേ​താ​വു​മാ​യ അ​പ്പാ​ജി ഗൗ​ഡ(67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യ ശ്വ​സ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഷി​മോ​ഗ​യി​ലെ ഭ​ദ്രാ​വ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണ് അ​പ്പാ​ജി ഗൗ​ഡ എം​എ​ൽ​എ ആ​യ​ത്. ഭ​ദ്രാ​വ​തി​യി​ലെ വി​ശ്വേ​ശ്വ​ര അ​യ​ൺ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന അ​പ്പാ​ജി ഗൗ​ഡ തൊ​ഴി​ലാ​ളി […]

Share News
Read More