പ്രവാസികൾക്കുള്ള നികുതി ഇളവുകൾ എന്തൊക്കെ? ഈ ആനുകൂല്യങ്ങൾ എപ്പോൾ അവസാനിക്കും? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്‍റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ, നോണ്‍ റെസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതി. പ്രവാസികൾക്ക് അഥവാ എന്‍ആര്‍ഐയ്ക്ക് ഇന്ത്യയില്‍ പല നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അതിന് ആദ്യം ആരാണ് പ്രവാസി എന്നറിയണം. പ്രവാസികൾ അഥവാ എന്‍ആര്‍ഐ ഇന്ത്യന്‍ പൗരനായ ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ […]
Read More