ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി|പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?

Share News

UDF വന്നു ആദ്യമായി കേരളത്തിൽ ഒരു പുതിയ നിയമം പിരീഡ് ആകുന്ന പെൺകുട്ടികൾക്ക് അവധി പിരീഡ് ആയാൽ 3 ദിവസം അവധി UDF സർക്കാർ പ്രേഖാപിച്ചു പിരീഡ് ആകുന്ന പെൺകുട്ടികൾ 3 ദിവസം അവധി എടുത്ത് അടിച്ചു പൊളിക്കുക സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നല്‍കുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവില്‍ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്‌ആര്‍ടിസി ബസ്സിലും സ്ത്രീകള്‍ക്ക് […]

Share News
Read More

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍|മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുംതോറും ഗ്രൂപ്പുവൈര്യം കൂടും.

Share News

ഷാഫി പറമ്പിലിനെതിരെ വിരലുകള്‍ ഉയരുമ്പോള്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ചലനം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പിയാണ്. സംസ്ഥാനത്ത് ഏറ്റവും പ്രതിച്ഛായയുള്ള കോണ്‍ഗ്രസിന്റെ യുവജന നേതാവും മറ്റാരുമല്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തിരഞ്ഞെടുപ്പ് നയിച്ചതെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയത് ഷാഫിയായിരിക്കും. മലബാര്‍ ബെല്‍റ്റ് പിടിച്ചെടുത്തതില്‍ ഷാഫിക്ക് വലിയ പങ്കുണ്ട്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കാന്‍ കഴിയുന്ന നേതാവാണ് ഷാഫി. ഇടതുപക്ഷം ഏതൊക്കെ വിധത്തില്‍ നോക്കിയിട്ടും ഷാഫിയെ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, ഷാഫി […]

Share News
Read More

മലയാളികളുടെ അതിരുകടക്കുന്നആഗോള പൗരത്വം ബോധം:|കേരളം ഒരു പരീക്ഷണശാലയോ ?

Share News

കേരളം ഒരു പരീക്ഷണശാലയോ ? ​”റഷ്യയിൽ മഴ പെയ്താൽ കേരളത്തിൽ കുടപിടിക്കുക” എന്നത് പണ്ടു മുതൽ നമ്മൾ മലയാളികളെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു പരിഹാസമായിരുന്നെങ്കിൽ, ഇന്ന് അതൊരു ദുഷിച്ച സംസ്കാരമായി വളർന്നിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും നമ്മുടെ തെരുവുകളിൽ വിദ്വേഷത്തിന്റെ കനലുകൾ കോരിയിടുന്നു. ഇതിനെ നിസ്സാരമായി കാണാനാകില്ല. ചിന്താശീലരായ ഒരു ജനത എന്നതിൽ നിന്ന്, ആഗോള രാഷ്ട്രീയത്തിന്റെ ചരടുവലികൾക്കനുസരിച്ച് തുള്ളുന്ന ഒരു സമൂഹമായി നമ്മൾ മാറുകയാണോ ? ഈ ചോദ്യം ഓരോ മലയാളിയും […]

Share News
Read More

കേരളം: മാറ്റമോ? തുടർച്ചയോ?

Share News

കേരളത്തിൽ വീണ്ടും ഒരു നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ മനോഭാവവും സാമൂഹിക പ്രവണതകളും മനസ്സിലാക്കുന്നതിനായി ഗുഡ്ന്യൂസ് കമ്മ്യൂണിക്കേഷൻസ് (GNC) ഒരു പഠനം നടത്തുകയാണ്. നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ചില ചോദ്യങ്ങൾക്ക് നിങ്ങളുടെ സത്യസന്ധമായ മറുപടി നൽകാമോ? നിങ്ങളുടെ അഭിപ്രായങ്ങൾ direct message ആയി അയക്കാം അല്ലെങ്കിൽ comment ആയി പങ്കുവെക്കാം. ഇത് ഒരു രാഷ്ട്രീയ പ്രചാരണമല്ല — ഒരു സാമൂഹിക-മൂല്യാധിഷ്ഠിത പഠന ശ്രമമാണ്. നാളെ, ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ […]

Share News
Read More

കേരളത്തിന്റെ ജനാധിപത്യചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് കേരള നിയമസഭയ്ക്ക്.

Share News

കേരളത്തിന്റെ ജനാധിപത്യചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് കേരള നിയമസഭയ്ക്ക്. ഇന്ന് കാണുന്ന നിയമസഭയുടെ കഥ വെറും രാഷ്ട്രീയത്തിന്റെ കഥമാത്രമല്ല; അതൊരു സമൂഹത്തിന്റെ വളർച്ചയും ചിന്തകളുടെ മാറ്റവും നിറഞ്ഞ കഥയുമാണ്. 1956-ൽ കേരളം എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ ജനാധിപത്യത്തിന്റെ പുതിയ വാതിൽ തുറന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഇത്. അതിനുശേഷം 1957-ൽ നടന്ന തിരഞ്ഞെടുപ്പിൽ ലോകം ശ്രദ്ധിച്ചത് ഒരു പ്രത്യേക സംഭവമാണ്. ജനാധിപത്യ മാർഗ്ഗത്തിൽ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ഇവിടെ ഉണ്ടായി. അതിന് നേതൃത്വം […]

Share News
Read More

കേരള മന്ത്രിസഭ 1957 മുതൽ 2021വരെ | കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് 15.

Share News

1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു. 1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. ​ മുഖ്യമന്ത്രിമാർ 1957- 2021 മുഖ്യമന്ത്രിഭരണകാലയളവ്ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്ഏപ്രിൽ 5, 1957 – ജൂലൈ 31, 1959 ശ്രീ.പട്ടം എ. താണുപിള്ളഫെബ്രുവരി 22, 1960 – സെപ്റ്റംബർ […]

Share News
Read More

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയുംഅന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.

Share News

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ […]

Share News
Read More

പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണം

Share News

കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നു. ഒരു സ്ത്രീ മരിക്കുകയും 36-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു. […]

Share News
Read More

‘കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതില്‍ എന്താ പ്രശ്നം?’:|‘ഡയറിയിലെ ആ പി വി ഞാനല്ല’; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച്‌ ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ […]

Share News
Read More

മയക്കുമരുന്ന്- മരണം അരികിലുണ്ട്! |മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ!

Share News

മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2 മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ! എ​​നി​​ക്കു പേ​​ടി​​യാ​​യി​​രു​​ന്നു സ​​ത്യം പ​​റ​​യാ​​ൻ. ഡോ​​ക്ട​​ർ ചോ​​ദി​​ച്ച​​പ്പോ​​ൾ കു​​ഞ്ഞ് ക​​ട്ടി​​ലി​​ൽ​​നി​​ന്നു വീ​​ണു എ​​ന്നാ​​ണ് ഞാ​​ൻ പ​​റ​​ഞ്ഞ​​ത്. സ​​ത്യം തു​​റ​​ന്നു​​പ​​റ​​ഞ്ഞാ​​ൽ അ​​വ​​ൻ എ​​ന്നെ കൊ​​ല്ലാ​​തെ കൊ​​ല്ലും… പി​​ന്നെ ഞാ​​ൻ എ​​ന്തു ചെ​​യ്യും?- പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു​​കൊ​​ണ്ട് ആ ​​യു​​വ​​തി പ​​റ​​ഞ്ഞു. അ​​ടി​​യേ​​റ്റു തി​​ണ​​ർ​​ത്ത പാ​​ടു​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്ന കവിളിലൂടെ ക​​ണ്ണീ​​ർ നി​​ല​​യ്ക്കാ​​തെ ഒ​​ഴു​​കി​​ക്കൊ​​ണ്ടി​​രു​​ന്നു. പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ​​ നി​​ന്ന് ഉ​​രു​​കു​​ന്പോ​​ൾ അ​​വ​​ളു​​ടെ ഏ​​ഴു വ​​യ​​സു​​കാ​​ര​​നാ​​യ മ​​ക​​ൻ വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ […]

Share News
Read More