മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് പത്ത് പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നു വീണ് പത്ത് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇരപത്തിയഞ്ചോളം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. #WATCH Maharashtra: A team of NDRF rescued a child from under the debris at the site of building collapse in Bhiwandi, Thane. At least five people have lost their lives in the incident which took place earlier today. […]
Read More