ഐഐഎം ക്യാറ്റ് 2020: അപേക്ഷ ക്ഷണിച്ചു

Share News

ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (CAT 2020: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്‌റ്റംബർ 16 വരെ റജിസ്‌റ്റർ ചെയ്യാം. വെബ്സൈറ്റ്: https://www.iimcat.ac.in/ ഒക്‌ടോബർ 28 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബർ 29ന്. രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടു സെഷനുകൾ. രണ്ടിലെയും സ്കോർ നോർമലൈസ് ചെയ്താകും അന്തിമ സ്കോർ തീരുമാനിക്കുക. ഓരോ ഐഐഎമ്മിനും തനതായ സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ വിശേഷ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, […]

Share News
Read More