കോവിഡ് ഭീതി: പരോൾ കാലാവധി നീട്ടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ കോ​വി​ഡ് തടയുന്നതിനായി പ​രോ​ള്‍ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ല്‍ പു​ന​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ര്‍ സെ​പ്റ്റം​ബ​ര്‍ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഓ​പ്പ​ണ്‍ ജ​യി​ല്‍, വ​നി​ത ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്ത​ണം. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 30ന് […]

Share News
Read More

സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന് കോ​വി​ഡ്. 71 വ​യ​സു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ഇ​തോ​ടെ കൂ​ടു​ത​ല്‍ ത​ട​വു​കാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.

Share News
Read More