ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍:മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​നം ഇന്ന് വൈകിട്ട് 6 -ന് നടക്കും.

Share News

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിതായത്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലി​രു​ന്നാ​ണ് അദ്ദേഹം വാ​ര്‍​ത്താ സ​മ്മേ​ള​നം വൈകിട്ട് 6 -ന് നടത്തുന്നത്‌ . Related Linksമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 06 07 2020https://nammudenaadu.com/covid-press-meet-06-07-2020/

Share News
Read More

ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

Share News

ക്വാറൻറ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാൽ കർശന നടപടി കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണുള്ളത്.എല്ലാവരും ഒത്തൊരുമിച്ച് പോരാടുന്നതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകുംവിധം ഇതുവരെ മഹാമാരിയെ പിടിച്ചുനിർത്താൻ സാധിച്ചത്.എന്നാൽ, ഈ […]

Share News
Read More

തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി

Share News

കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കിഫ്ബിയിൽനിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ടെൻഡർ വിളിച്ച് കരാർ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ മൺസൂൺ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ […]

Share News
Read More

സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം: മുഖ്യമന്ത്രി

Share News

കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം ഒരുക്കും സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷിതമായി നീക്കാൻ ആരോഗ്യവകുപ്പ് അധികൃതർ […]

Share News
Read More

സ്കൂളുകൾ ഫീസ് കൂട്ടരുത്:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തെ തുടര്‍ന്ന് വരുമാനം നിലച്ച സാഹചര്യത്തിൽ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെയും രക്ഷിതാക്കളെയും പിഴിയാന്‍ ഒരു സ്‌കൂളും ശ്രമിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടരുത്.ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓണ്‍ലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും […]

Share News
Read More

വ്യാ​ജ​പ്ര​ച​ര​ണം:ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:കോവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​താ​യി കാ​ണി​ച്ച്‌ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ത് ശ്രദ്ധയിൽപ്പെട്ടെന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ച​മ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈ​ബ​ര്‍​ഡോ​മു​ക​ള്‍​ക്ക് ഇവ പരിശോധിക്കാന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കുറ്റക്കാര്‍ക്കെതിരെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. Related linksഇന്ത്യ പരാജയപ്പെടാന്‍ നമുക്ക് അനുവദിച്ചുകൂടാ. നമുക്കൊരുമിച്ച് പോരാടാംhttps://nammudenaadu.com/we-should-not-let-india-fail/കോവിഡ് […]

Share News
Read More

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും

Share News

രമേശിന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും .മുഖ്യ മന്ത്രിയിൽനിന്നും പ്രതിപക്ഷം പലതും പഠിക്കാനുണ്ട് .ആശയങ്ങളിൽ എറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് അത് .കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ യൂ ഡി എഫ് കൺവീനർ ശ്രീ ബെന്നിയോടൊപ്പം ഇന്ന് പത്ര സമ്മേളനം നടത്തി ശക്തമായി വിമർശിച്ചിരുന്നു . നാലു വർഷത്തെ ഭരണത്തെ ഭരണ പരാജയം ,പ്രതിപക്ഷത്തിൻെറ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പ്രതേക പുസ്തകവും ഇറക്കിയിരുന്നു .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ ശ്രീ രമേശ് ചെന്നിത്തലയുടെ മനോഹരമായഫോട്ടോയും അദ്ദേഹം ചേർത്തിട്ടുണ്ട് […]

Share News
Read More

സർക്കാർ അഞ്ചാം വർഷത്തിലേക്ക്: ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:എൽഡിഎഫ് സർക്കാറിൻറെ നാലുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.കേ​ര​ളം ആ​ര്‍​ജി​ച്ച പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്നും തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭ​ര​ണ​നേ​ട്ടം വി​ശ​ദീ​ക​രി​ച്ച്‌ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​രോ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ വാ​ര്‍​ഷി​കാ​ഘോ​ഷ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. 2017ല്‍ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും 2018ലെ നിപ്പാ ദുരന്തത്തെയും അതിജീവിക്കാന്‍ നമുക്കായി. എന്നാല്‍ 2018 ഓഗസ്റ്റിലെ പ്രളയം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. വികസനപ്രതീക്ഷക്കും കുതിച്ചുചാട്ടത്തിനും […]

Share News
Read More