തിരുപ്പതി ക്ഷേത്രം വ്യാഴാ​ഴ്ച തുറക്കും

Share News

ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ച തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്രം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. 6000 പേ​രെ മാ​ത്ര​മേ ഒ​രു ദി​വ​സം അ​നു​വ​ദി​ക്കൂ. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ങ്കി​ലും ഭ​ക്ത​ര്‍​ക്ക് വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ്ര​വേ​ശ​നം. ആ​ദ്യ മൂ​ന്ന് ദി​വ​സം ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യും 65ന് ​മു​ക​ളി​ല്‍ ഉ​ള്ള​വ​രെ​യും അ​നു​വ​ദി​ക്കി​ല്ല. മ​ണി​ക്കൂ​റി​ല്‍ 300 മു​ത​ല്‍ 500 വ​രെ ഭ​ക്ത​ര്‍​ക്കാ​വും ദ​ര്‍​ശ​ന സൗ​ക​ര്യം. ഭ​ക്ത​ര്‍ മാ​സ്ക് ധ​രി​ക്ക​ണം. ആ​റ​ടി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. […]

Share News
Read More

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്: ഇ.ഡി ആസ്ഥാനം അടച്ചു

Share News

ന്യൂ​ഡ​ല്‍​ഹി:ഡൽഹിയിൽ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​നം അ​ട​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാണ് രണ്ട് ദിവസത്തേക്ക് ഇ​ഡി ആ​സ്ഥാ​നം അ​ട​ച്ച​ത്. ആ​റ് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​യ 10 ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍​പോ​കു​ക​യും ചെ​യ്തു. ജൂ​നി​യ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ന്ദ്ര​സേ​ന​യി​ല്‍​നി​ന്ന് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

Share News
Read More