എറണാകുളം ജില്ലയിൽ 59 പേർക്ക് കോവിഡ്
എറണാകുളം ജില്ലയിൽ ശനിയാഴ്ച 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 32 പേർ രോഗ മുക്തി നേടി. ഇതിൽ 29 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ് . • ശനിയാഴ്ച 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11096 ആണ്. ഇതിൽ 9200 പേർ […]
Read More