മനസ്സിൽ നന്മയും മന്ദഹാസവും നിറഞ്ഞു നിന്ന ഒരു നല്ല മനഷ്യൻ
🪔🪔🪔 വിജയൻ ചേട്ടൻ വിട വാങ്ങി …ആദരാഞ്ജലികൾ .🙏🍂മികച്ച സംഘാടകനും മനുഷ്യ സ്നേഹിയുമായ വിജയൻ ചേട്ടൻ 14 മക്കൾക്ക് ജന്മം നല്കിയ ചക്കുങ്കൽ ഇക്കണ്ടൻ – കാളിക്കുട്ടി ദമ്പതികളുടെ 9 ആൺ മക്കളിൽ ഇളയവനായിട്ടായിരു ന്നുജനിച്ചത്. ബോംബെയിൽ ഇലട്രോണിക്സ് ജോലി ചെയ്തിരുന്നഅദ്ദേഹം, ആ ജോലി അവസാനിപ്പിച്ചിട്ടായിരുന്നു ” ചക്കുങ്കൽ ഇലട്രോണിക്സ് ” ആരംഭിച്ചത്.🌿 1980 – കളുടെ ആദ്യം പാലാരിവട്ടം ചക്കുങ്കൽ റോഡ്, സൗത്ത് ജനതാറോഡ്, നോർത്ത് ജനതാറോഡ്…… തുടങ്ങിയ വിപുലമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിGCDA വികസന പ്രവർത്തനങ്ങൾക്കായി […]
Read More