പെട്ടിമുടി: ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 58

Share News

പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം  ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച  ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയക്ക് […]

Share News
Read More

രാജമല:ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

Share News

മൂ​ന്നാ​ര്‍:മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇതുവരെ 53 മരണം സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എപ്പോഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ ല​യ​ങ്ങ​ള്‍ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, […]

Share News
Read More

രാജമല ദുരന്തം: മൂന്ന് മൃതുദേഹങ്ങൾ കൂടി കണ്ടെടുത്തു

Share News

മൂ​ന്നാ​ര്‍:മണ്ണിടിച്ചിലുണ്ടായ രാജമല പെ​ട്ടി​മു​ടി​യി​ല്‍ ഇ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 52 ആ​യി. സ​മീ​പ​ത്തെ പു​ഴ​യി​ല്‍‌​നി​ന്നാ​ണ് ഒ​രു മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ഇ​നി​യും നി​ര​വ​ധി പേ​രെ ക​ണ്ടെ​ടു​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് മ​ഴ മാ​റി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കു​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​തു​ന്ന​ത്. കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചില്‍ ദുഷ്കരമാക്കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പുഴ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.പ​ത്തു പേ​ര​ട​ങ്ങു​ന്ന […]

Share News
Read More