ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും.

Share News

ദീപികയിലെ അറിവിന്റെ നവരത്‌നങ്ങള്‍ ദീപികയിലെ പ്രതിഭാശാലികളായ ടി.സി. മാത്യു സാര്‍ മുതല്‍ ജോണ്‍ ആന്റണി, സെര്‍ജി ആന്റണി, രാജു നായര്‍, എന്‍.യു. വര്‍ക്കി, ആന്റണി ചാക്കോ, ജോയി ഫിലിപ്പ്, പി.എ.ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ ദൈനംദിന ജോലികളില്‍ നിന്നു പടിയിറങ്ങിയപ്പോള്‍ വല്ലാത്തൊരു ഫീലിംഗ് ആണുണ്ടായത്. ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും. ഇനി ഞങ്ങള്‍ പറയും,അതൊരു ദീപികയുടെ സുവര്‍ണകാലമായിരുന്നു. സര്‍വവിജ്ഞാനകോശം, അറിവിന്റെ പര്‍വതം, എഡിറ്റര്‍മാരുടെ എഡിറ്റര്‍ തുടങ്ങി പല […]

Share News
Read More