നേപ്പാളിൽ വൻ ഭൂചലനം
കാഠ്മണ്ഡു നേപ്പാളിൽ ബുധനാഴ് പുലർച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈസ്റ്റ് കാഠ്മണ്ഡുവിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ദേശീയ ഭൂകന്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുരത്തുവിട്ടത്
Read More