വോട്ട് ചെയ്യാന്‍ കൈയുറ, പത്രിക ഓണ്‍ലൈനില്‍; കൊവിഡ് കാല തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

Share News

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി നിലനില്‍ക്കേ, യഥാസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷന്‍. കോവിഡ് കാലത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പു പ്രചാരണത്തിലും നടപടിക്രമങ്ങളിലും പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പോസ്റ്റല്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കും. വീട് വീടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിക്കാപ്പം അഞ്ചുപേരെ അനുവദിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും […]

Share News
Read More

തദ്ദേശ വോട്ടർപട്ടിക: കരട് 12 ന് പ്രസിദ്ധീകരിക്കും

Share News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ആഗസ്റ്റ് 12 ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 12540302 പുരുഷൻമാരും 13684019 സ്ത്രീകളും 180 ട്രാൻസ്‌ജെണ്ടറുകളും ഉൾപ്പെടെ ആകെ 26224501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 12 മുതൽ പേര്ചേർക്കാം. www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കണം. കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗിന് ഹാജരാകാം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും […]

Share News
Read More

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടുപ്പ്: ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

Share News

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തിയാണ് യുഡിഎഫ് തീരുമാനം. എം പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച്‌ ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്. ഇടതുമുന്നണി എല്‍ജെഡിയ്ക്ക് […]

Share News
Read More

ത​ദ്ദേ​ശ തെരഞ്ഞെടുപ്പ്: വോ​ട്ട​ര്‍ പ​ട്ടി​ക ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ ജൂലൈ 12 മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ 12-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും ആ​റ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ​യും ജൂ​ണ്‍ 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് വീ​ണ്ടും പു​തു​ക്കു​ന്ന​ത്. 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ അ​ടി​സ്ഥാ​ന പ​ട്ടി​ക​യും സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ളും സം​യോ​ജി​പ്പി​ച്ച്‌ 12-ന് ​ക​ര​ടാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ര​ട് പ​ട്ടി​ക​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍ 1,25,40,302, സ്ത്രീ​ക​ള്‍ 1,36,84,019, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ 180 […]

Share News
Read More

രാജ്യസഭാ തെരഞ്ഞെടുപ്പ്: ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി?

Share News

ന്യൂഡല്‍ഹി: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ ധാരണയായതായാണ് സൂചന . അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 24-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കക. കേരളത്തിന് പുറമെ യു.പിയില്‍ നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ആവശ്യത്തിലേയ്ക്കാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 06 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്. തദ്ദേശ […]

Share News
Read More