മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു.
മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു. മാനന്തവാടി രൂപതയിലെ കോട്ടത്തറ ഇടവകയിൽ പരേതരായ പാറയിൽ ജോസഫ് ത്രേസ്യ ദന്പതികളുടെ മകനായി 1970 ൽ ആണ് അച്ചൻ ജനിച്ചത്. ആറ് സഹോദരങ്ങളാണ് അച്ചന് ഉള്ളത്. സഹോദരനായ റവ. ഡോ. തോമസ് പാറയില്‍ സിഎംഐ സഭയില്‍ വൈദികനാണ്. ജെയിംസ് (കോട്ടത്തറ), ആന്‍റണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെന്‍റ് (കോട്ടത്തറ) എന്നിവര്‍ മറ്റു സഹോദരങ്ങളും മായ ഏകസഹോദരിയുമാണ്. കോട്ടത്തറ സെന്റ്. ആന്റണീസ് […]
Read More