കപ്പകൃഷി അറിയേണ്ടതെല്ലാം !

Share News

കപ്പ നടൂനാടിനെ പഞ്ഞത്തിൽ നിന്ന് രക്ഷിക്കൂ… കപ്പ സുരക്ഷഭക്ഷ്യ സുരക്ഷ .. 1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും… കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് […]

Share News
Read More