ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം
ഒരു ചെറിയ പരാജയത്തിന്റെ പേരിൽ നിരാശയുടെ പടുകുഴിയിൽ ആണ്ടുപോകുകയും ആത്മഹത്യ പോലും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം. ഫായിസ് ഒരു പ്രതീകം ആയിരിക്കുകയാണ്. ചിലപ്പോൾ മുതിർന്നവരേക്കാൾ ദീർഘവീക്ഷണത്തോടെ കുട്ടികൾ കാര്യങ്ങൾ ഗ്രഹിക്കുന്നതായി കാണാറുണ്ട്. ഏറെ നിഷ്കളങ്കമായ ഫായിസ് നടത്തിയ പ്രതികരണമാണ് “ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല എൻ്റേത് ഇപ്പൊ റെഡിയായിട്ടില്ലന്നാലും കൊയപ്പല്ല. “എന്നത്. ജീവിതത്തിൽ പലപ്പോഴും നമ്മുടെ പരിശ്രമങ്ങൾ ഒന്നാംഘട്ടത്തിൽ വിജയിച്ചു എന്ന് വരില്ല. പരാജയത്തിൽ മനംമടുത്ത് […]
Read More