ഡിജോ കാപ്പന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എല്ലാം തീരാ നഷ്ടമാണ്.

Share News

കാപ്പന്‍ജീ… R.I.P (Return If Possible) നമ്മള്‍ ജീവിതത്തില്‍ പരിചയപ്പെടുന്ന എണ്ണമറ്റ മുനുഷ്യരില്‍ വിരലിലെണ്ണാവുന്ന ചിലര്‍ അങ്ങനെയാണ്… അനിതരസാധാരണമായ പെരുമാറ്റം കൊണ്ട് നമ്മെ പെട്ടന്ന് കീഴ്‌പ്പെടുത്തിക്കളയും. അതിനവര്‍ക്ക് അധികം സമയമൊന്നും വേണ്ട… ഒരു നിമിഷം മതി… ദൈവം ചിലര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക സമ്മാനമാണത്. ദൈവത്തിന്റെ അത്തരമൊരു കൈയ്യൊപ്പ് ഹൃദയത്തില്‍ പതിച്ചു കിട്ടിയ വ്യക്തിയായിരുന്നു ഞാന്‍ ‘കാപ്പന്‍ജീ’ എന്ന് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചിരുന്ന ഡിജോ കാപ്പന്‍. സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിചയപ്പെട്ട ആ നിമിഷം മുതല്‍ ഹൃദയത്തില്‍ […]

Share News
Read More

പി ടീ,ദേ…. കാപ്പൻ ചേട്ടൻ വരുന്നു..നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..|ഉമ തോമസ് MLA

Share News

കാപ്പൻ ചേട്ടൻ പോയി.. എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കൂട്ടാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ. ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ തളർന്നു കിടന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാൾ. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ. […]

Share News
Read More

അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി

Share News

ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. 1940 ജൂൺ 13-ന് തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന പേരിൽ ജനിച്ച അദ്ദേഹം, ഇരുപത്തിയെട്ടാം വയസ്സിൽ മെത്രാപ്പോലീത്തയായി അവരോധിതനാകുമ്പോൾ, ഭാരതത്തിലെ തന്നെ […]

Share News
Read More

ഭരണഘടനാ പിതാക്കൾക്ക്കേരള നിയമസഭയുടെ സ്നേഹാദര പ്രണാമം

Share News

ജൂൺ 24 നു കേരള നിയമസഭ ദേശീയസ്വാതന്ത്ര്യ സമര സ്മരണയോടും ഒപ്പംതിരുവിതാംകൂർ, കൊച്ചി, മലബാർപ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇന്ത്യൻഭരണഘടനാ നിർമ്മാണ സമിതിയിൽ1947 – 49 കാലത്ത് അംഗങ്ങളായിരുന്നമലയാളികളായ ഭരണഘടനാ പിതാക്കന്മാരോടും പ്രത്യേകമായ ആദരവ് പ്രകടിപ്പിച്ചത് ഭരണഘടനാ നിർമ്മാണസമിതിയിൽ അക്കാലത്ത് നടന്ന ചർച്ച കളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടാ യിരുന്നു. ഇക്കാര്യത്തിൽ പ്രത്യേകമായശ്രദ്ധയെടുത്ത നിയമസഭാ സ്പീക്കർശ്രീ എ.എൻ. ഷംസീറും പാർലമെൻ്ററികാര്യമന്ത്രിയും മുൻ സ്പീക്കറുമായശ്രീ എം.ബി. രാജേഷും പ്രസിദ്ധീകരണത്തിൻ്റെ ഏകോപനച്ചുമതല ഭംഗിയായിനിർവ്വഹിച്ച മുൻ നിയമസഭാ സെക്രട്ടറി യും കേരള […]

Share News
Read More

ഹൃദയഭേദകമാണ് ഈ അവസ്ഥ.|അവരുടെ കണ്ണീരിനും ശൂന്യതയ്ക്കുമൊപ്പം നിൽക്കുക, അവരെ ചേർത്തുപിടിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക.

Share News

അടച്ചുറപ്പുള്ള വീട്, മാതാപിതാക്കളുടെ ചികിത്സ, വിവാഹം, മക്കളുടെ പഠനം. അങ്ങനെ എത്രയെത്ര പ്രതീക്ഷകളും കിനാവുകളുമായിട്ടായിരിക്കും നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. ഈ സ്വപ്‌നങ്ങളിൽ പാതിയെങ്കിലും നേടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്താണ് പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് ആ മനുഷ്യർ ജോലിയെടുക്കുന്നത്. അങ്ങനെയുള്ള 23 പേരുടെ ചേതനയറ്റ ശരീരമാണ് അൽപ്പം മുൻപ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഹൃദയഭേദകമാണ് ഈ അവസ്ഥ. മരണപ്പെട്ട ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ഈ ദിവസങ്ങളിൽ തിരക്കിയറിഞ്ഞു. ഓരോരുത്തർക്കും അതിജീവിക്കാൻ വേണ്ടി പ്രവാസ ജീവിതം നയിക്കേണ്ടി […]

Share News
Read More

ശക്തമായ തൂലികയുടെ പിന്തുണയും പിന്നാമ്പുറവുമായിരുന്ന ശ്രീമതി രത്നമ്മ സാനൂവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Share News

ശക്തമായ തൂലികയുടെ പിന്തുണയും പിന്നാമ്പുറവുമായിരുന്ന ശ്രീമതി രത്നമ്മ സാനൂവിന്റെആത്മാവിനു നിത്യശാന്തി നേരുന്നു. കേരളത്തിന്റെ സാംസ്കാരികമേഖലകളിൽ ഊടും പാവും നൽകിയ സാനു മാഷിന്റെ സഹധർമിണിയുടെ വിയോഗദുഃഖത്തിൽ പങ്കുചേരുന്നു.

Share News
Read More

അഡ്വ. ചാർളി പോളിന്റെമാതാവ് ഗ്രേസി പോൾ (87 )കാളാംപറമ്പിൽ നിര്യാതയായി|ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കും

Share News

കാലടി . കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് Late കെ.എ പൗലോസ് . ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കുംമക്കൾ :ജോസൺ പോൾ , റോയി പോൾ (യു.കെ). അഡ്വ. […]

Share News
Read More

മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി.|സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി . മാതാനഗർ മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി .അഡ്വ.ലാലു ,അഡ്വ. ഷാലു എന്നിവർ മക്കളാണ്.04/10/2023 രാവിലെ 8 മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ സ്വവസതിയായ A&D അപ്പാർട്ട്മെന്റിലെ (കലൂർ എൻ.എസ്. എസ് ഹാളിന് എതിർ വശം)വസതിയിൽ കൊണ്ട് വരും. 11 വരെ വീട്ടിൽ ഉണ്ടാകും. തുടർന്ന് മാതാനഗർ പള്ളിയിലെ കർമ്മങ്ങൾക്കു ശേഷംസംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News
Read More

മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ എം.പി.ഗോപാലകൃഷ്ണന്റ്റെ മാതാവ് ആനന്ദമ്മ(85) അന്തരിച്ചു.

Share News

മലയാറ്റൂർ . മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ ഭാര്യ ആനന്ദമ്മ(85) അന്തരിച്ചു.സംസ്കാരം വീട്ട് വളപ്പിൽനടന്നു .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ നിരവധി വ്യക്തികൾ പങ്കെടുത്ത്‌ ആദരാഞ്ജലികൾ അർപ്പിച്ചു . . മക്കൾ: ഓമന, എം.പി.ഗോപാലകൃഷ്ണൻ( മംഗളo ദിനപത്രം തൃശൂർ യൂണിറ്റ് മാനേജർ) മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ(കീർത്തി ഇൻഡസ്ട്രീസ്,കൊറ്റമo)

Share News
Read More

മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ എം.പി.ഗോപാലകൃഷ്ണന്റ്റെ മാതാവ് ആനന്ദമ്മ(85) അന്തരിച്ചു.

Share News

മലയാറ്റൂർ . മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ ഭാര്യ ആനന്ദമ്മ(85) അന്തരിച്ചു.സംസ്കാരം വീട്ട് വളപ്പിൽനടന്നു .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ നിരവധി വ്യക്തികൾ പങ്കെടുത്ത്‌ ആദരാഞ്ജലികൾ അർപ്പിച്ചു . . മക്കൾ: ഓമന, എം.പി.ഗോപാലകൃഷ്ണൻ( മംഗളo ദിനപത്രം തൃശൂർ യൂണിറ്റ് മാനേജർ) മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ(കീർത്തി ഇൻഡസ്ട്രീസ്,കൊറ്റമo)

Share News
Read More