ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു
ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവില്പന ഡല്‍ഹിയില്‍ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യുണലിന്റേതാണ് നടപടി. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല. പടക്കങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കാനും പാടില്ലെന്ന് ഹരിത ട്രൈബ്യുണല്‍ അറിയിച്ചു. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. ദീപാവലി, ചാത്ത്, പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളില്‍ മാലിന്യം കുറവുള്ള പടക്കങ്ങള്‍ മാത്രമേ […]
Read More