ആർക്കുവേണ്ടിയും ഈ അടുത്ത കാലത്ത് ഇത്ര തീക്ഷ്ണമായി പ്രാർത്ഥിച്ച് കാണില്ല. അവർ എൻറെ ഹൃദയത്തെ തൊട്ടു.

Share News

കൊറോണ കാലത്തെ ഒരു അനുഭവം പങ്കു വയ്ക്കുകയാണ്. മെയ് രണ്ടാംവാരം മുതൽ ഞങ്ങളുടെ നാലു പള്ളികളിലും എല്ലാ കുർബാനകളും പഴയതുപോലെതന്നെ പുനരാരംഭിച്ചു. German Government നിയമം അനുസരിച്ച് വരച്ചും കുറിച്ചും ഞങ്ങൾ എല്ലാ പള്ളികളിലും കസേരകളുടെ എണ്ണം കുറച്ച് അവയുടെ സ്ഥലം നിശ്ചയിച്ചു. ശനിയും ഞായറും കൂടുതൽ ആൾക്കാർ വരുമെന്ന് ഉള്ളതുകൊണ്ട് സ്ഥലം പോരാതെ വരും. അതുകൊണ്ട് രജിസ്ട്രേഷൻ നിർബന്ധമാക്കി. സ്വർഗ്ഗാരോഹണ തിരുനാൾ മുമ്പുള്ള ഞായറാഴ്ച ഒരു പള്ളിയിൽ ഇതൊന്നുമറിയാതെ രജിസ്ട്രേഷൻ ഇല്ലാതെ ഏകദേശം 80 വയസ്സിൽ […]

Share News
Read More