വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ

Share News

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയായിരിന്നു പാപ്പയുടെ സന്ദേശം. വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ […]

Share News
Read More

ബഹുമാനപ്പെട്ട വൈദികർ അസഹിഷ്ണുതയുടെ സംസ്കാരത്തിന്റെ പ്രചാരകരാകുന്നതു തികച്ചും അപലപനീയമാണ്.

Share News

വിശ്വാസികളുടെ അഭിമാനബോധത്തെ വ്രണപ്പെടുത്തരുത്! കൊച്ചി . സമാധാനത്തിലും ഐക്യത്തിലും അഭിമാനബോധത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള സീറോമലബാർ സഭാംഗങ്ങളുടെ വിശ്വാസത്തെയും അഭിമാനബോധത്തെയും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്തു നടന്നുവരുന്നുവരുന്നത്. പ്രശ്നപരിഹാരത്തിനായുള്ള സാദ്ധ്യതകൾ വിട്ടുവീഴ്ചാമനോഭാവത്തോടെ തേടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമെന്ന ചിന്തയോടെ, അതിരൂപതകേന്ദ്രത്തിന്റ പ്രവർത്തങ്ങൾ തടസപ്പെടുത്തുന്നതും, ക്രൈസ്തവജീവിതമാതൃകയുടെ ആൾരൂപങ്ങൾ ആകേണ്ട വൈദീകർതന്നെ തങ്ങളുടെ ജീവിതാന്തസിനു യോജിക്കാത്തരീതിയിലുള്ള സമരവുമായി രംഗത്തിറങ്ങുന്നത് വിശ്വാസികൾക്കാകെ ഉതപ്പും ദുർമാതൃകയും നൽകുന്നതാണ്. ബഹുമാനപ്പെട്ട വൈദികർ അസഹിഷ്ണുതയുടെ സംസ്കാരത്തിന്റെ പ്രചാരകരാകുന്നതു തികച്ചും അപലപനീയമാണ്. സുവിശേഷത്തിനുയോജിക്കാത്ത ഇത്തരം […]

Share News
Read More

നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.

Share News

കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും, കത്തോലിക്കാസഭയിലെ വിശ്വാസികൾ, അനുകരിക്കരുത് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 7 എന്ന് പറഞ്ഞ വരികളാണ് ഇവിടെ ഓർമ്മ വരിക) *ഡീക്കന്മാരെ ബലിയാടുകളാക്കുന്നതാര്?* ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 2024 ഒക്ടോബർ 13 […]

Share News
Read More

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല.

Share News

സിനഡനന്തര അറിയിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ,മുപ്പത്തിരണ്ടാമതു സീറോമലബാർ മെത്രാൻസിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാരസമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 […]

Share News
Read More

ജൂലൈ മൂന്നുമുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കസഭയുടെ കൂട്ടായ്മയിൽ നിന്നും പുറത്തുപോകേണ്ടിവരും.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Share News

അച്ചടക്കം പാലിക്കാതെ കത്തോലിക്കാ സഭാകൂട്ടായ്മയിൽ തുടരുവാൻ ഇനി ആരെയും അനുവദിക്കില്ല.- മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭ വിലക്കുന്ന വൈദികർ പരികർമംചെയ്യുന്ന വിവാഹങ്ങൾ അസാധുവായിരിക്കും. രൂപതാമെത്രാന്റെ അംഗീകാരമില്ലാതെ വൈദികർക്ക് ഇടവകളുടെയും സ്ഥാപനങ്ങളുടെയും ഭരണ നിർവഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധികരിക്കാനോ സാധിക്കുന്നതല്ല. സഭയുടെ തീരുമാനത്തോട് ചേർന്നുനിൽക്കുന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവമായിരിക്കണം. “അനുസരണയുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്തു ശീസ്മ ഉണ്ടാകും.”- ഫ്രാൻസിസ് മാർപാപ്പ. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും […]

Share News
Read More

ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി – സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി

Share News

തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ബസിലിക്ക ഇടവകയിൽ താമസിക്കുന്ന […]

Share News
Read More

ബധിരനും മൂകനുമായ വൈദികൻ|The First Ordination from Deaf Community Fr Joseph Thermadom CSC Thrissur

Share News

https://youtu.be/n_aGJowpyb4

Share News
Read More

വൈദികർ : ആരാധനാ സമൂഹത്തെ വിനയത്തോടെ നയിക്കേണ്ടവർ|വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക്

Share News

വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക് വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാന ഇന്ന് സീറോ മലബാർ സഭയിൽ വിവാദത്തിന്റെ ഒരു അടയാളമായി മാറിയിരിക്കുകയാണ്. സീറോ മലബാർ സഭയിലെ ബലിപീഠത്തിന്റെ ഐക്യം യാഥാർത്ഥ്യമാക്കാൻ സഭയിൽ എല്ലായിടത്തും ഏകീകൃത ബലിയർപ്പിക്കാൻ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ 2021ൽ എടുത്ത തീരുമാനമാണ് ഇന്ന് സഭയിലെ ഒരു കൂട്ടർ വിവാദ വിഷയമാക്കി മാറ്റിയിരിക്കുന്നത്. ഉപരിപ്ലവതയിൽ അടിസ്ഥാനം വിശുദ്ധ കുർബാനയെ ഇന്ന് വിവാദ വിഷയമാക്കി മാറ്റിയവർ അടിസ്ഥാനമിട്ടിരിക്കുന്നത് കേവലം ഉപരിപ്ലവമായ വാദഗതികളിലാണ്. സഭാ […]

Share News
Read More

ഇന്ത്യയിലെ ആറു കോടി ബധിരരിൽ നിന്ന് ആദ്യത്തെ വൈദികൻ!

Share News

ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു… നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്. ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്. ജോസഫിനെയും സഹോദരൻ സ്റ്റാലിനെയും ഞാൻ പരിചയപ്പെടുന്നത് 2014-ലാണ്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരിക്കേ, ബധിരരുടെ സുവിശേഷവത്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കാലം. ബധിരർക്കു വേണ്ടി ബൈബിൾ സംഭവങ്ങളും ഉപമകളും […]

Share News
Read More

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ

Share News

പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]

Share News
Read More