ദുരന്തങ്ങളിൽ സാദ്ധ്യതകൾ അന്വേഷിക്കുന്നു കഴുകന്മാരോട് ഒരു ഓർമപ്പെടുത്തൽ

Share News

വീണ്ടും ഒരു മഴക്കാലവും അതിനോടനുബന്ധിച്ചുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മൂന്നാറിൽ നിന്ന് 23 കിലോമീറ്റർ അകലെ മാറി വരയാടുകളുടെ സങ്കേതമായിട്ടുള്ള ഇരവികുളം ദേശീയ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണൻ ദേവൻ ഹിൽ പ്ലേറ്റെഷന്റെ പെട്ടിമുടി എസ്റ്റേറ്റിലെ ലയത്തിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് നമുക്ക് ഏറെ പ്രിയങ്കരരായ ഒരുപാട് ആളുകൾ മരണപ്പെട്ടതിന്റെ വേദനയിലും നടുക്കത്തിലുമാണ് നമ്മൾ. ഇതിനു മുൻപും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങളിലൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. 1343ലെ മഹാ പ്രളയത്തിൽ പെരിയാർ ഉൾപ്പെടെയുള്ള […]

Share News
Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടി പരിസ്ഥിതിസംഘടനകള്‍ സുപ്രീംകോടതിയില്‍

Share News

പശ്ചിമഘട്ടത്ത് വീണ്ടും കനലുകളെരിയുമോ? എക്കാലവും മലയോരജനതയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഇന്നലകളില്‍ മണ്ണിനെ പൊന്നാക്കി ജീവിതം കരുപ്പിടിപ്പിച്ച ജനസമൂഹമിന്ന് വന്യമൃഗങ്ങളുടെ അക്രമത്തില്‍ മരിച്ചുവീഴുന്നു. മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാര കേന്ദ്രങ്ങളുടെ ക്രൂരവും കിരാതവുമായ നടപടികള്‍മൂലം സ്വജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥ. ജീവിതസമരങ്ങളും പ്രക്ഷോഭങ്ങളുമായി നിലനില്‍പ്പിനായി പോരാടുന്ന കഷ്ടനഷ്ടങ്ങളില്‍നിന്ന് ഒരു ദിവസംപോലും എല്ലാം മറന്ന് കിടന്നുറങ്ങുവാന്‍ അധികാരവര്‍ഗ്ഗവും മൃഗസ്‌നേഹികളും മൃഗങ്ങളും സമ്മതിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണ് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ ഒരു പതിറ്റാണ്ടായി തൂങ്ങിനില്‍ക്കുന്ന പരിസ്ഥിതി മൗലികവാദികളുടെ മാഗ്‌നാകാര്‍ട്ടയായ […]

Share News
Read More