കൊവിഡ് കാലത്തെ മികച്ച നിക്ഷേപം; ഗോള്‍ഡ് ബോണ്ടിന്റെ അഞ്ചാം ഇഷ്യു നാളെ മുതല്‍, അറിയാം ഇക്കാര്യങ്ങൾ
ഡൽഹി: സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (എസ്ജിബി) ഈ വർഷത്തെ അഞ്ചാം ഇഷ്യു ആഗസ്റ്റ് മൂന്ന് (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സബ്സ്‌ക്രിപ്ഷൻ ആഗസ്റ്റ് 7ന് അവസാനിക്കും. ഒരുഒരു ഗ്രാം സ്വര്‍ണത്തിന് 5,334 രൂപയാണ് വിലയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കൊവിഡ് കാലത്ത് ആളുകൾ എസ്ജിബി അടക്കമുള്ള ഡിജിറ്റൽ ഗോൾഡ് സ്കീമിനെയാണ് കൂടുതലായും ആശ്രയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ഈ പ്രതിസന്ധി കാലത്തും ആളുകൾ സ്വർണം […]
Read More