‘കൊച്ചിയിലും കണ്ണൂരും പിപിപി മാതൃകയല്ലേ,തിരുവനന്തപുരത്ത് മാത്രം എതിര്‍ക്കുന്നതെന്തിന് ?’: മലയാളത്തില്‍മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ എതിര്‍പ്പുകള്‍ക്കെതിരെ മലയാളത്തില്‍ വിശദീകരണം നല്‍കി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കേരളത്തിന് മറുപടി നല്‍കിയത്. പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തില്‍ ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയര്‍ പോര്‍ട്ട് സിയാല്‍ കൊച്ചിയിലാണ് ഉയര്‍ന്നു വന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം […]
Read More