തിരുവനന്തപുരത്ത് ആറ്റില്‍ ചാടി മരിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാര്‍ (54) ആണ് ജീവനൊടുക്കിയത്. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. രോഗം പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് ആറ്റില്‍ ചാടിയത് സഹപ്രവര്‍ത്തകന്‍റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ വീട്ടില്‍ നിന്ന് കാണാതായ കൃഷ്ണകുമാറിന്‍റെ ചെരുപ്പ് കുണ്ടമണ്‍കടവില്‍ […]
Read More