സഭയും ജ്ഞാനസ്നാനവും

Share News

മറ്റൊരു ചിന്തയിലേക്ക് ഇത് നമ്മെ നയിക്കുന്നു.  ജ്ഞാനസ്നാനം സഭയിലേക്കുള്ള പ്രവേശനത്തെക്കൂടി സൂചിപ്പിക്കുന്നു.   അണ്ഡവും ബീജവും തമ്മില്‍ ചേര്‍ന്നാല്‍ ജീവന്‍ ഉണ്ടാകുമെങ്കിലും അതു നിലനില്ക്കാനും പൂര്‍ണ്ണതയിലേക്കു വളരാനും ഒരു ഗര്‍ഭപാത്രത്തിന്റെ സംരക്ഷണത്തില്‍ വേണം ഇത് സംഭവിക്കാന്‍.  വീണ്ടും ജനനത്തിലും ഇത് പ്രസക്തമാണ്.   ആദ്യമനുഷ്യനില്‍   ദൈവാത്മാവിനെ നിശ്വസിച്ചിട്ടു ദൈവം അവനെ പാര്‍പ്പിച്ചത്‌  ഏദന്‍തോട്ടത്തിലായിരുന്നു.  യേശുക്രിസ്തു അവനില്‍ വളരാന്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ക്രമീകരിച്ചിരുന്ന ‘ഗര്‍ഭപാത്ര’മായിരുന്നു ഗ്രീക്കു പരിഭാഷയില്‍ പറുദീസ എന്ന് വിളിച്ചിരുന്ന ഏദന്‍ തോട്ടം.  എങ്കിലും ‘ഗര്‍ഭഛിദ്രം’ സംഭവിച്ചു;  ‘ചാപിള്ളയെ’ അടിയന്തരമായി പുറത്തെടുക്കേണ്ടിയും വന്നു എന്ന് നാമറിയുന്നു.  വീണ്ടും ജനനത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്ള ‘ഗര്‍ഭപാത്ര’മായി  സഭ രംഗത്തു വരുന്നു.  ‘ഗര്‍ഭപാത്ര’ത്തില്‍ വച്ച് […]

Share News
Read More