നൗള്‍ ചുഴലിക്കാറ്റ്; കേരളത്തിലും മഴ നല്‍കുമോ ?

Share News

ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമില്‍ നിന്ന് ഏകദേശം 716 കി.മി അകലെ പിറവി കൊണ്ട നൗള്‍ ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്തമഴക്ക് കാരണമാകുമോ. കാലാവസ്ഥാ നിരീക്ഷകരുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം കേരളത്തില്‍ നിന്ന് 4300 ലേറെ കിലോമീറ്റര്‍ അകലെയുള്ള ഈ ചുഴലിക്കാറ്റിനെ കുറിച്ചാണ്.നൗളിന്റെ സഞ്ചാര പാതഫിലിപ്പൈന്‍സിനു പടിഞ്ഞാറായി കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സിനും വിയറ്റ്‌നാമിനും ഇടയിലുള്ള കടലില്‍ വച്ച് ചുഴലിക്കാറ്റായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നൗള്‍ 20 കി.മി വേഗതയില്‍ പടിഞ്ഞാറ് വടക്കു […]

Share News
Read More