ഔഷധ മൂല്യമേറിയ പാഷൻ ഫ്രൂട്ട്; തലശ്ശേരി സ്വദേശി ബാബു പാറാൽ തൻ്റെ വീട്ടിൽ പന്തലു കണക്കെ വളർത്തിയ വള്ളികളിൽ നിന്നും ഇത്തവണ ലഭിച്ചത് ആയിരത്തിലധികം കായ്ഫലമാണ്

Share News

വീട്ടുമുറ്റം ഉൾപ്പെടെ പറമ്പ് നിറയെ പച്ചപ്പാണ്… മുകളിൽ തിങ്ങി നിറഞ്ഞ വള്ളികളിൽ പച്ച തൊങ്ങലുകണക്കെ പാഷൻ ഫ്രൂട്ടു കായ്കൾ നിരനിരയായി തൂങ്ങിയാടുകയാണ്… സാമൂഹിക പ്രവർത്തകനായ ബാബു പാറാൽ 3 വർഷം മുൻപാണ് പറമ്പിൽ തൈ നട്ടത്. അശരണർക്ക് കൈത്താങ്ങാക്കുന്ന ഇദ്ദേഹത്തിൻ്റെ മനസ്സുപോലെ തന്നെ സമ്പന്നമായിരുന്നു ഓരോ വർഷത്തെയും വിളവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൂന്നു തവണയാണ് വിളവെടുത്തത്. മൂന്നാമതും 1000ത്തിലധികം ഫലം ലഭിച്ചു. ഔഷധ ഗുണ മൂല്യമേറെയുള്ള ഫലം ആവശ്യക്കാർക്ക് നൽകും . നിപ്പ പനി […]

Share News
Read More