നിയമം കയ്യിലെടുക്കുമ്പോള്‍
യുട്യൂബ് ചാനലി അപകീര്‍ത്തീകരമായ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്ക എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം അഡീഷണ സെഷന്‍സ് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം ഇപ്രകാരമായിരുന്നു; ‘നിയമം കയ്യിലെടു ക്കുന്നത് നോക്കി നി ക്കാനാവില്ല. കയ്യൂക്കും മുഷ്ടിബലവുമുണ്ടെങ്കി എതിരാളിയെ കീഴ്പ്പെടുത്തിക്കള യാമെന്ന സന്ദേശം തെറ്റാണ്. നിയമവും സമാധാനവും ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വ മാണ്. സാധാരണക്കാരനെ നിയമം കയ്യിലെടുക്കാന്‍ […]
Read More